Thursday, February 12, 2009

അടയാളങ്ങള്‍


തീരത്തമര്‍ന്ന തിരയുടെ പ്രണയത്തിന്റെ തിരുശേഷിപ്പുകള്‍....

12 comments:

nandakumar February 12, 2009 at 9:19 AM  

തീരത്തമര്‍ന്ന തിരയുടെ പ്രണയത്തിന്റെ തിരുശേഷിപ്പുകള്‍....

തോന്ന്യാസി February 12, 2009 at 10:01 AM  

no comments.... only a cocconut......

കുഞ്ഞന്‍ February 12, 2009 at 10:20 AM  

എത്ര ചുംബനങ്ങള്‍ തിര തീരത്തിനെ ചെയ്തിട്ടുണ്ടാകും.

ഓരൊ ചുംബനവും വ്യത്യസ്ഥമായിരിക്കും അല്ലെ നന്ദന്‍ മാഷെ?..ഇതിപ്പൊ എന്നോട് ചോദിച്ചാല്‍ ഞാനാര് ചുംബനത്തില്‍ ഡോക്ടറേറ്റെടുത്തയാളാണൊ എന്നൊന്നും മറുപടി പറയല്ലെ, പക്ഷെ എനിക്കറിയാം ഒരു നല്ല സഹൃദയനെ ഇത്തരം കാഴ്ചകള്‍ പകര്‍ത്താന്‍ പറ്റൂ..

അഗ്രജന്‍ February 12, 2009 at 11:53 AM  

കോപ്പ്...
എല്ലാരും കടപ്പുറത്ത് പോയാ കടലിലേക്കാ നോക്കുക... ഇങ്ങേരുടെ കണ്ണെങ്ങിനെ ഇവിടെയെത്തി... സൂപ്പറ്ബ്!!!

കുഞ്ഞന് പറഞ്ഞു എനിക്കുള്ള മറുപടി...
‘ഒരു നല്ല സഹൃദയനെ ഇത്തരം കാഴ്ചകള്‍ പകര്‍ത്താന്‍ പറ്റൂ..‘

G.MANU February 12, 2009 at 2:08 PM  

ഓര്‍ക്കുന്നുവോ ഇപ്പൊഴെങ്കിലും നിന്നോട്
കോര്‍ക്കാന്‍ കൊതിച്ചു തിമിര്‍ത്തു ഞാനെത്തവെ
മിണ്ടാതെ കൈകളാട്ടിയകറ്റിയ
പണ്ടത്തെ സന്ധ്യയൂം രാവും പകലും നീ.....


ഫീല്‍ തരുന്ന പടം മച്ചാ..

ചന്ദ്രമൗലി February 12, 2009 at 3:27 PM  

ദൈവത്തിന്റെ കലാവൈഭവം....അതിലും വലിയ ഒരു കലാകാരന്‍ വേറെ ഉണ്ടോ???

തേങ്ങ എത്ര എണ്ണം ഉടക്കണം എന്ന് അറിയില്ല നന്ദേട്ടാ......

siva // ശിവ February 12, 2009 at 5:46 PM  

സുന്ദരം ഈ കാഴ്ച.....

SUDHEESH KRISHNAN February 12, 2009 at 5:54 PM  

gud man!

സെറീന February 13, 2009 at 12:31 AM  

കല്ലില്‍ കടലെഴുതിയ കവിത.

sHihab mOgraL February 15, 2009 at 12:45 PM  

മനസില്‍ തൊട്ടു നന്ദന്‍... മനോഹരം...!

മാണിക്യം February 15, 2009 at 5:10 PM  

മനോഹരം !!
ഈ കാഴ്ച ഒപ്പിയെടുത്ത്
പങ്കുവച്ച മനസ്സിനു പ്രണാമം.
നന്ദി നന്ദന്‍

ശ്രീനാഥ്‌ | അഹം February 16, 2009 at 9:41 AM  

കൊള്ളാലൊ... കുറച്ച് കൂടെ നന്നാക്കാമായിരുന്നൂ ന്ന് തോന്നണൂ...

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP