Tuesday, February 3, 2009

ചെമ്പട്ട്


വിശ്വാസം ചെമ്പട്ട് പുതക്കുന്ന കൊടുങ്ങല്ലൂര്‍ ഭരണിയില്‍ നിന്ന്

31 comments:

nandakumar February 3, 2009 at 12:21 PM  

വിശ്വാസം ചെമ്പട്ട് പുതക്കുന്ന കൊടുങ്ങല്ലൂര്‍ ഭരണിയില്‍ നിന്ന്

Appu Adyakshari February 3, 2009 at 12:40 PM  

Really colourfull!!!! Good.

അഗ്രജന്‍ February 3, 2009 at 1:59 PM  

ഇവിടെ വരുന്നവരുടെ കണ്ണടിച്ചു പോയാല് നന്ദു സമാധാനം പറയേണ്ടി വരും കേട്ട :)

G.MANU February 3, 2009 at 2:06 PM  

അടിപൊളി പടം..

ഈ ഭരണിയാണോ ആ വേഡ്‌പ്രസ് ബ്ലോഗിന്റെ പിന്നിലുള്ള പ്രചോദനം ;)

ശ്രീ February 3, 2009 at 2:07 PM  

:)

Kaithamullu February 3, 2009 at 2:13 PM  

ഒരോന്നോരോന്ന് പോരട്ടേ ഭരണീന്ന്.....

ഉഗാണ്ട രണ്ടാമന്‍ February 3, 2009 at 2:58 PM  

:)

മുസാഫിര്‍ February 3, 2009 at 3:00 PM  

അടുത്ത് ചെന്നു നോക്കാന്‍ ധൈര്യമില്ലാത്ത കുട്ടിക്കാലത്ത് ഭഗവതിക്ക് പാട്ട് പാടുന്ന ഇവരെ ധാരാളം കണ്ടിട്ടുണ്ട്.

saju john February 3, 2009 at 3:07 PM  

ആ ചുവപ്പിനെന്താ ഭംഗി.........

നന്ദ......നല്ല ചിത്രം......

കൂടുതല്‍ ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ കാണിക്കൂ

അരവിന്ദ് :: aravind February 3, 2009 at 3:09 PM  

ഓഹ്...
ചുവപ്പും വാളും കണ്ടപ്പോള്‍ ഉപ്പളയില്‍ ആരോ കോലം കത്തിച്ചതാണെന്ന് പെട്ടെന്ന് വിചാരിച്ചു!

;-)
നല്ല പടം.

aneeshans February 3, 2009 at 3:23 PM  

ദത് കലക്കി !

സിനി February 3, 2009 at 3:23 PM  

നാട്ടിലെ പറമ്പും കാവ് വേല ഓര്‍മ്മവന്നു..

nandakumar February 3, 2009 at 3:26 PM  

നട്ടപ്പിരാന്താ മൊട്ടേട്ടാ... ഭരണിയുടെ കൂടുതല്‍ ചിത്രങ്ങള്‍ (വിവരണവും) ആ ഫോട്ടോക്കു താഴെയുള്ള ലിങ്കില്‍ ക്ലിക്കിയാല്‍ കാണാം.

തോന്ന്യാസി February 3, 2009 at 3:44 PM  

നന്ദേട്ടാ..യൂ ആര്‍ ഗ്രേറ്റ്.....

നല്ല ഫോട്ടോ.. വല്ലാതെ ഇഷ്ടായി..

ഓ.ടോ. ഈ കൊടുങ്ങല്ലൂര്‍ ഭരണീടൊരു വലുപ്പേയ്...

Kichu $ Chinnu | കിച്ചു $ ചിന്നു February 3, 2009 at 4:10 PM  

kalakkan.. enthaa oru color!!

BS Madai February 3, 2009 at 5:15 PM  

simply great...good work.

ശ്രീലാല്‍ February 3, 2009 at 6:23 PM  

തിളയ്ക്കുന്ന ചുവപ്പ്.. ! - മനോഹരം.
പക്ഷേ ഇതാണ് അവിടുന്നു കിട്ടിയ ഏറ്റവും നല്ല ചിത്രം, ഫ്രെയിം എന്ന് പറഞ്ഞാൽ കൊടുങ്ങല്ലൂരമ്മയാ‍ണെ ഞാൻ സമ്മതിക്കൂല...

Typist | എഴുത്തുകാരി February 3, 2009 at 6:35 PM  

എന്താ ചുവപ്പു്!!

പകല്‍കിനാവന്‍ | daYdreaMer February 3, 2009 at 6:43 PM  

ഇതു കൊള്ളാട്ടോ.. പേരു കേട്ടപ്പോ ഞാന്‍ കരുതി.. നമ്മുടെ സഖാവ് നയിക്കുന്ന ജാഥ ആയിരിക്കുമെന്ന്... !!
:)

ഉപാസന || Upasana February 3, 2009 at 6:55 PM  

enikkum thuLLaNam.
paLLivaaLum chiampum tharoo.
:-)
Upasana

Off : Ayyappan vilakkine pande thuLLiyittuNT

Sherlock February 3, 2009 at 8:16 PM  

what is great in this?

expecting creative photos from you....

/Blogger G.manu said...

അടിപൊളി പടം..

ഈ ഭരണിയാണോ ആ വേഡ്‌പ്രസ് ബ്ലോഗിന്റെ പിന്നിലുള്ള പ്രചോദനം ;)/

enikkum samshayam ellathilla.. :)

nandakumar February 3, 2009 at 9:10 PM  

ശ്രീലാലേ സത്യം. ആകെപ്പാടെ ഒരു കണ്‍ഫ്യൂഷന്‍. പലതും മോശമായിരുന്നു ഫ്രെയിം. ഭേദപ്പെട്ടത് ഒരെണ്ണം പോസ്റ്റി. വേറെയും ഫോട്ടോസുണ്ട്. (പിന്നീട് പോസ്റ്റാന്‍ നമ്മളേല് എന്തേലും വേണ്ടേന്നേ... ആരോടും പറയണ്ട) :)

ഷെര്‍ലോക്ക് : ക്രിയേറ്റീവ് അല്ലാത്തോണ്ടാ ഇമ്മാതിരി പടംസ് പോസ്റ്റുന്നത്. ക്രിയേറ്റീവ് ആയാല്‍ പിന്നെ ഞാനാരായി?? ;) ഇടക്ക് ഇത്തിരി ക്ഷമിക്കെന്നേ.. :)
വേര്‍ഡ് പ്രസ്സ്? ബ്ലോഗ്ഗ്? എന്താദ്? മനസ്സിലായില്ല..

ജിജ സുബ്രഹ്മണ്യൻ February 3, 2009 at 9:12 PM  

മനുഷ്യനെ പേടിപ്പിക്കല്ലേ നന്ദൻ !എന്താ ഒരു ചുവപ്പ്

jayanEvoor February 3, 2009 at 9:24 PM  

ശോണപൂരം !!

ബ്രില്ല്യന്റ് സീന്‍ !

http://www.jayandamodaran.blogspot.com/

നിരക്ഷരൻ February 3, 2009 at 10:03 PM  

ഭരണിയുടെ ചിത്രങ്ങളാകുമ്പോൾ അഭിനന്ദനമായി കുറച്ച് നല്ല തെറികളാണ് പറയേണ്ടത്. ഞാൻ മലയാളതെറിനിഘണ്ടു നോക്കിയിട്ട് ഇപ്പ വരാം... :) :)

Lathika subhash February 4, 2009 at 1:38 AM  

"ചെമ്പട്ട്" അസ്സലായി.

The Common Man | പ്രാരബ്ധം February 4, 2009 at 10:25 AM  

അന്ത പട്ടിന്‌ തരണം ഒരു പട്ട്‌, നന്ദന്‌!

Anil cheleri kumaran February 4, 2009 at 1:25 PM  

എന്തൊരു വര്‍ണ്ണ പൊലിമ..

പൈങ്ങോടന്‍ February 4, 2009 at 2:39 PM  

അടുത്ത മാസമല്ലേ ഭരണി, ഒരു ചെമ്പട്ട് പടം എനിക്കും എടുക്കണം

വെളിച്ചപ്പാട് February 4, 2009 at 11:50 PM  

ഹായ്...ഞാനിതാ ഉറഞ്ഞുതുള്ളുന്നു.

siva // ശിവ February 5, 2009 at 11:00 AM  

Ho! Red is red.....

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP