കിച്ചു & ചിന്നു അതെ ലെയ്ക്കിന്റെ ഭാഗം തന്നെ, ലെയ്ക്കിനു ഇപ്പുറം താഴെ നിന്ന് എടുത്തത്. സന്ധ്യകഴിഞ്ഞ നേരം, അത്രക്കും മുഴുവന്‍ ഇരുട്ടു മൂടിയിട്ടില്ലായിരുന്നു. കൊഡാക്കിന്റെ 5 മെഗാ പിക്സല്‍ ഡിജിറ്റല്‍ കാമറയാണ് ഞാന്‍ ഉപയോഗിക്കുന്നത് (എസ് എല്‍ ആര്‍ അല്ല;സാദാ ഡിജി ;) ) ഫ്ലാഷ് ഓഫ് ചെയ്തെടുത്ത ചിത്രം. അതിന്റെ റിസള്‍ട്ട് ഇങ്ങിനെയായിരുന്നു. ചിത്രം ഓട്ടോ ലെവല്‍ ചെയ്തിട്ടുണ്ടെന്നല്ലാതെ മറ്റൊരു പ്രൊസസിങ്ങും നടത്തിയിട്ടില്ല ;)
12 comments:
ബാംഗ്ലൂരിലെ ലാല്‍ബാഗ് ഉദ്യാനം; സന്ധ്യ കഴിയുന്നൊരു നേരത്ത്
Super yaar
അന്വേഷിച്ചത് കണ്ടെത്തിയില്ല, അപ്പോ കണ്ടതെടുത്തോണ്ട് പോന്നു അല്ലേ?
സൂപ്പറായിട്ടുണ്ട് നന്ദേട്ടാ....നല്ല ഫോട്ടോ...
താഴ് ഭാഗം കുറച്ചു കൂടെ ക്രോപ്പ് ചെയ്തു കൂടെ ? ആ ഡാര്‍ക്ക് പോര്‍ഷന്‍?
ഇത് നമ്മടെ ലേയ്‌ക്കിന്റെ അടുത്തല്ലെ? ബൈ ദ വേ... ആ ലാമ്പിന്റെ വെളിച്ചം അതിന്റെ അടുത്തൊന്നും കാണുന്നില്ലല്ലോ? വല്ല പ്രോസസിംഗും നടത്തിയിട്ടുണ്ടോ?
കിച്ചു & ചിന്നു
അതെ ലെയ്ക്കിന്റെ ഭാഗം തന്നെ, ലെയ്ക്കിനു ഇപ്പുറം താഴെ നിന്ന് എടുത്തത്. സന്ധ്യകഴിഞ്ഞ നേരം, അത്രക്കും മുഴുവന്‍ ഇരുട്ടു മൂടിയിട്ടില്ലായിരുന്നു.
കൊഡാക്കിന്റെ 5 മെഗാ പിക്സല്‍ ഡിജിറ്റല്‍ കാമറയാണ് ഞാന്‍ ഉപയോഗിക്കുന്നത് (എസ് എല്‍ ആര്‍ അല്ല;സാദാ ഡിജി ;) ) ഫ്ലാഷ് ഓഫ് ചെയ്തെടുത്ത ചിത്രം. അതിന്റെ റിസള്‍ട്ട് ഇങ്ങിനെയായിരുന്നു. ചിത്രം ഓട്ടോ ലെവല്‍ ചെയ്തിട്ടുണ്ടെന്നല്ലാതെ മറ്റൊരു പ്രൊസസിങ്ങും നടത്തിയിട്ടില്ല ;)
ഹൌ! നല്ല പടം.
ലാല്‍ ബാഗില്‍ പോയാല്‍ ഇങനത്തെയും ഫോട്ടം പിടിക്കാന്‍ പറ്റും ലെ...
പടം ഒത്തോ ഒത്തില്ലേ എന്നുള്ളതല്ല പ്രസക്തമായ ചോദ്യം.
ഇരുള്‍ വീണ നേരത്ത്, ലാല്‍ ബാഗില്‍, അതും ആ ലേക്കിന്റെ പരിസരത്ത് നന്ദന്‍ എന്തിനു പോയി?വൈ?എതുക്ക്?ക്യോം?
ഒവ്വൊവ്വേ!
ഒരു തരിയും ബാക്കിയില്ലാതെ
കുങ്കുമം മാഞ്ഞ സന്ധ്യ,
വഴിവിളക്കിന്‍ നിഗൂഡമാം ചിരി,
മനോഹരം..
പ്രാരാബ്ദത്തിന്റെ ചോദ്യം പ്രസക്തം
;)
എന്നെ വാച്ചിലേക്ക് നോക്കിപ്പിച്ചു ഈ ചിത്രം!
സന്ധ്യ കഴിഞ്ഞിട്ടും വീടണയാത്ത ഇരുട്ടിന്റെ ആത്മാക്കളെ ഫോട്ടോയില്‍ നിങ്ങള്‍ കണ്ടോ?
Post a Comment