Monday, January 12, 2009

ഒറ്റ സ്നാപ്പില്‍ ഒതുക്കാവുന്നതല്ല കടല്‍


തമിഴനാട്ടിലെ കന്യാകുമാരി ജില്ലയിലെ
‘ചൊത്തവിളൈ‘ എന്ന കടല്‍ തീരം.

11 comments:

nandakumar January 12, 2009 at 11:40 PM  

തമിഴനാട്ടിലെ കന്യാകുമാരി ജില്ലയിലെ ‘ചൊത്തവിളൈ‘ എന്ന കടല്‍ തീരം.

ശ്രീലാല്‍ January 12, 2009 at 11:44 PM  

വ്യത്യസ്ഥമായ വര്‍ക്ക്, കാഴ്ച !

പ്രിയ ഉണ്ണികൃഷ്ണന്‍ January 13, 2009 at 12:13 AM  

നാലുസ്നാപില്‍ ഒതുക്കാമെന്ന മോഹവും അതിമോഹമാണ് മാഷേ

കൊള്ളാം ട്ടാ

The Common Man | പ്രാരബ്ധം January 13, 2009 at 8:39 AM  

ആ ഞെക്കുബട്ടണേല്‍ വിരലമര്‍ത്തിപ്പിടിച്ചോണ്ട്‌ കറക്കിയടിച്ചാല്‍ പോരേ, കടലും കടലാടിയും കടലക്കാരനുമൊക്കെ പതിയുമല്ലോ.

ഇതു പോലും അറിയില്ലേ! ഫോട്ടോഗ്രാഫറാണത്രേ!!

ശ്രീനാഥ്‌ | അഹം January 13, 2009 at 10:47 AM  

stich mode aano? whatever, good work... Kidu!

മുസാഫിര്‍ January 13, 2009 at 11:35 AM  

വാനം തന്‍ വിശാലമാം ശ്യാമ വക്ഷസ്സില്‍ ക്കൊത്തേ-
റ്റാനന്ദ മൂര്‍ ച്ഛാധീനമങ്ങനെ നില കൊള്‍വൂ ...
പക്ഷെ ഈ കടലിന് ജീ പാടുന്ന ഗാംഭീര്യം ഇല്ല.ശാന്തത മാത്രം.

Anonymous January 13, 2009 at 1:49 PM  

ഗീതാ ഹിരണ്യന്റെ അഴിച്ചിട്ട നീണ്ട മുടിയോര്‍മ്മ വന്നു.

[ boby ] January 16, 2009 at 8:55 PM  

വലിയൊരു ഫോട്ടോ മടക്കി നിവര്‍ത്തിയ പോലുണ്ട്... നന്നായിരിക്കുന്നു....

Kumar Neelakandan © (Kumar NM) January 17, 2009 at 11:51 AM  

ഫിഷ് ഐ!
നന്നായി.

സെറീന January 18, 2009 at 10:48 AM  

എന്നിട്ടും ബാക്കിയാണ് പകരാത്ത,ഒതുങ്ങാത്ത കടല്‍..
ആശംസകള്‍..

Anil cheleri kumaran October 23, 2009 at 7:24 PM  

അതി മനോഹരം..

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP