Thursday, January 22, 2009

UNTITLED

12 comments:

സെറീന January 22, 2009 at 10:10 AM  

ഇഴ പിരിച്ചു വലിച്ചു കെട്ടാം,
മുള്ള് പോല്‍ മുറിയും കടുപ്പം
പക്ഷെ,
കടയറ്റ പൂവിനും കരിയിലക്കും
അറിയില്ല വേലി.

ശ്രീനാഥ്‌ | അഹം January 22, 2009 at 10:42 AM  

കാര്യം ഇത് ഒരുപാട് പേര്‍ പരീക്ഷിക്കുന്ന ഒരു ഷോട്ടാണെങ്കിലും, കാണുമ്പൊള്‍ ഒരു പ്രത്യേക് ഫീലിങ്. എതോ ഒരു കഥ പറയുന്ന പോലെ.

തോന്ന്യാസി January 22, 2009 at 2:30 PM  

ടൈറ്റില്‍ ഇല്ലെങ്കില്‍ കമന്റിടാന്‍ എന്നെകിട്ടൂല്ല....

G.MANU January 22, 2009 at 3:34 PM  

കരിഞ്ഞ പിമ്പി

aneeshans January 22, 2009 at 3:50 PM  

ലൈഫ് ! ആകെ കൂടിക്കുഴഞ്ഞ് പണ്ടാരടങ്ങി. നല്ല മാക്രി ഷോട്ട്

ജിജ സുബ്രഹ്മണ്യൻ January 22, 2009 at 4:20 PM  

അതിരുകളില്ലാത്ത ലോകം ഒരു സ്വപ്നം മാത്രം !

കുഞ്ഞന്‍ January 22, 2009 at 7:00 PM  

ഹെഡ്ഡിങ്ങ് ഇല്ലാത്തതിനാല്‍, ഈ ചിത്രം കണ്ടുമനസ്സിലാക്കേണ്ടത്....പെയിന്റടിച്ചാലും (പൈന്റല്ല) തുരുമ്പെടുക്കും..!

Sekhar January 22, 2009 at 9:47 PM  

Ouch.. the shot was indeed sharp ;)

ശ്രീ January 22, 2009 at 10:00 PM  

ദെന്താദ്?

വെള്ളമടിച്ച് വേലിയരുകില്‍ വീണപ്പോഴെടുത്ത ചിത്രമോ?
;)

അച്ചു January 23, 2009 at 4:06 PM  

ഇപ്പൊഴാ ഓർമവന്നത്..വീട്ടിലെ വേലി കെട്ടണം..:-)

നന്ദേട്ട, ഇത് മാക്രൊ മോഡ് ആണൊ??

prasanth Gulfu January 29, 2009 at 1:49 PM  

kollam adipoli
this photo aayirunu ente inspiration..... thank you ...

Typist | എഴുത്തുകാരി January 30, 2009 at 8:22 AM  

വേലി, അതവിടെ നിന്നോട്ടെ. ചാടാന്‍ ആരോടും ചോദിക്കണ്ടല്ലോ!

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP