tag:blogger.com,1999:blog-1546493644601187625.post8054913837030872853..comments2023-05-27T21:22:12.403+05:30Comments on ദൃശ്യപര്‍വ്വം: ഇരുള് വീഴുമ്പോള്‍nandakumarhttp://www.blogger.com/profile/04182485528953647928noreply@blogger.comBlogger12125tag:blogger.com,1999:blog-1546493644601187625.post-64540466707838882822010-07-18T01:45:48.591+05:302010-07-18T01:45:48.591+05:30സന്ധ്യ കഴിഞ്ഞിട്ടും വീടണയാത്ത ഇരുട്ടിന്റെ ആത്മാക്...സന്ധ്യ കഴിഞ്ഞിട്ടും വീടണയാത്ത ഇരുട്ടിന്റെ ആത്മാക്കളെ ഫോട്ടോയില്‍ നിങ്ങള്‍ കണ്ടോ?അനുഷhttp://www.freecalltips.com/noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-10250781642190448632009-01-20T19:16:00.000+05:302009-01-20T19:16:00.000+05:30എന്നെ വാച്ചിലേക്ക് നോക്കിപ്പിച്ചു ഈ ചിത്രം!എന്നെ വാച്ചിലേക്ക് നോക്കിപ്പിച്ചു ഈ ചിത്രം!അഗ്രജന്https://www.blogger.com/profile/16705853903087745160noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-92017565411781177042009-01-20T09:05:00.000+05:302009-01-20T09:05:00.000+05:30പ്രാരാബ്ദത്തിന്റെ ചോദ്യം പ്രസക്തം;)പ്രാരാബ്ദത്തിന്റെ ചോദ്യം പ്രസക്തം
;)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-5328096073097994912009-01-20T07:30:00.000+05:302009-01-20T07:30:00.000+05:30ഒരു തരിയും ബാക്കിയില്ലാതെ കുങ്കുമം മാഞ്ഞ സന്ധ്യ,വഴ...ഒരു തരിയും ബാക്കിയില്ലാതെ
കുങ്കുമം മാഞ്ഞ സന്ധ്യ,
വഴിവിളക്കിന് നിഗൂഡമാം ചിരി,
മനോഹരം..സെറീനhttps://www.blogger.com/profile/02349837495163119011noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-8509329279123567132009-01-19T16:49:00.000+05:302009-01-19T16:49:00.000+05:30പടം ഒത്തോ ഒത്തില്ലേ എന്നുള്ളതല്ല പ്രസക്തമായ ചോദ്യം...പടം ഒത്തോ ഒത്തില്ലേ എന്നുള്ളതല്ല പ്രസക്തമായ ചോദ്യം.

ഇരുള് വീണ നേരത്ത്, ലാല്‍ ബാഗില്‍, അതും ആ ലേക്കിന്റെ പരിസരത്ത് നന്ദന് എന്തിനു പോയി?വൈ?എതുക്ക്?ക്യോം?

ഒവ്വൊവ്വേ!The Common Man | പ്രാരബ്ധംhttps://www.blogger.com/profile/10349139427156709460noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-19637545107393303482009-01-19T14:07:00.000+05:302009-01-19T14:07:00.000+05:30ഹൌ! നല്ല പടം. ലാല്‍ ബാഗില്‍ പോയാല്‍ ഇങനത്തെയും ഫോട...ഹൌ! നല്ല പടം.
ലാല്‍ ബാഗില്‍ പോയാല്‍ ഇങനത്തെയും ഫോട്ടം പിടിക്കാന്‍ പറ്റും ലെ...ശ്രീനാഥ് | അഹംhttps://www.blogger.com/profile/01549299027570903570noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-85185831764588106342009-01-19T13:52:00.000+05:302009-01-19T13:52:00.000+05:30കിച്ചു & ചിന്നുഅതെ ലെയ്ക്കിന്റെ ഭാഗം തന്നെ, ലെ...കിച്ചു & ചിന്നു
അതെ ലെയ്ക്കിന്റെ ഭാഗം തന്നെ, ലെയ്ക്കിനു ഇപ്പുറം താഴെ നിന്ന് എടുത്തത്. സന്ധ്യകഴിഞ്ഞ നേരം, അത്രക്കും മുഴുവന്‍ ഇരുട്ടു മൂടിയിട്ടില്ലായിരുന്നു.
കൊഡാക്കിന്റെ 5 മെഗാ പിക്സല്‍ ഡിജിറ്റല്‍ കാമറയാണ് ഞാന്‍ ഉപയോഗിക്കുന്നത് (എസ് എല്‍ ആര് അല്ല;സാദാ ഡിജി ;) ) ഫ്ലാഷ് ഓഫ് ചെയ്തെടുത്ത ചിത്രം. അതിന്റെ റിസള്‍ട്ട് ഇങ്ങിനെയായിരുന്നു. ചിത്രം ഓട്ടോ ലെവല്‍ ചെയ്തിട്ടുണ്ടെന്നല്ലാതെ മറ്റൊരു പ്രൊസസിങ്ങും നടത്തിയിട്ടില്ല ;)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-78897959983701996502009-01-19T13:42:00.000+05:302009-01-19T13:42:00.000+05:30ഇത് നമ്മടെ ലേയ്ക്കിന്റെ അടുത്തല്ലെ? ബൈ ദ വേ... ആ ...ഇത് നമ്മടെ ലേയ്ക്കിന്റെ അടുത്തല്ലെ? ബൈ ദ വേ... ആ ലാമ്പിന്റെ വെളിച്ചം അതിന്റെ അടുത്തൊന്നും കാണുന്നില്ലല്ലോ? വല്ല പ്രോസസിംഗും നടത്തിയിട്ടുണ്ടോ?Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-70678673200314788072009-01-18T15:33:00.000+05:302009-01-18T15:33:00.000+05:30താഴ് ഭാഗം കുറച്ചു കൂടെ ക്രോപ്പ് ചെയ്തു കൂടെ ? ...താഴ് ഭാഗം കുറച്ചു കൂടെ ക്രോപ്പ് ചെയ്തു കൂടെ ? ആ ഡാര്‍ക്ക് പോര്‍ഷന്‍?റോഷ്|RosHhttps://www.blogger.com/profile/11749982307624879634noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-5950466802800120262009-01-18T12:13:00.000+05:302009-01-18T12:13:00.000+05:30അന്വേഷിച്ചത് കണ്ടെത്തിയില്ല, അപ്പോ കണ്ടതെടുത്തോണ്ട...അന്വേഷിച്ചത് കണ്ടെത്തിയില്ല, അപ്പോ കണ്ടതെടുത്തോണ്ട് പോന്നു അല്ലേ?

സൂപ്പറായിട്ടുണ്ട് നന്ദേട്ടാ....നല്ല ഫോട്ടോ...തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-41409858257315200292009-01-18T12:12:00.000+05:302009-01-18T12:12:00.000+05:30Super yaarSuper yaarkannanshttps://www.blogger.com/profile/16957675658281647078noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-46386659305092450812009-01-18T12:08:00.000+05:302009-01-18T12:08:00.000+05:30ബാംഗ്ലൂരിലെ ലാല്‍ബാഗ് ഉദ്യാനം; സന്ധ്യ കഴിയുന്നൊരു ...ബാംഗ്ലൂരിലെ ലാല്‍ബാഗ് ഉദ്യാനം; സന്ധ്യ കഴിയുന്നൊരു നേരത്ത്nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.com