Friday, November 7, 2008

ആലിംഗനം

9 comments:

nandakumar November 7, 2008 at 5:32 PM  

നന്ദകുമാര്‍
തീരത്തിനറിയുമോ.....!


ശ്രീ
തിരയും... തീരവും...

:)

G.manu
പത പതാ പത പത...

kaithamullu : കൈതമുള്ള്

നുര, പത...
തിര, തീരം...

-ഒബാമാ മയം!


ഉപാസന || Upasana
കദനത്താല്‍ തേങ്ങുന്ന ഹൃദയവുമായി കരകളില്‍ അലതല്ലും ഓളങ്ങളേ...
:-)
ഉപാസന


ശ്രീനാഥ്‌ | അഹം

thats the Framing!


അരുണ്‍ കായംകുളം

ടൈറ്റില്‍ ചേരുന്നുണ്ട്


smitha adharsh

good..


രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

തിരയുടെ നൊമ്പരം?


ലതി

“തിരകള്‍.. തിരകള്‍..
ഒരിയ്ക്കലുമുറങ്ങാത്ത തിരകള്‍...”


മാണിക്യം

♪♪ആരും കാണാതെ ഓളവും തീരവും
ആലിംഗനങ്ങളില്‍ മുഴുകീ ♪♪


തോന്ന്യാസി

♪♪ കരയൊടു തിരമെല്ലെ കടലിന്റെ കഥ ചൊല്ലി........... ♪♪

|santhosh|സന്തോഷ്| November 7, 2008 at 6:33 PM  

അതിമനോഹര ചിത്രം... തിരയെ തൊടാന്‍ തോന്നുന്നു.

jayasri November 7, 2008 at 6:34 PM  

ഗംഭീരം. മണല്‍ത്തരികളെ തൊട്ടറിയാം. നല്ല ചിത്രം

krish | കൃഷ് November 7, 2008 at 8:33 PM  

മനോഹരമായിട്ടുണ്ട്. കന്യാകുമാരിയിലെ ആലിംഗനമാണോ.

aneeshans November 7, 2008 at 9:32 PM  

ഇതൊരു ഹാല്‍ഫ് ല്‍ ഒന്നും നില്‍ക്കൂല്ല നന്ദാ. :). കലക്കിട്ട്ണ്ട്

കുഞ്ഞന്‍ November 8, 2008 at 12:14 PM  

ഇത് കന്യാകുമാരിയിലെ തിരയല്ലേ..

കരയെ ആലിംഗനം ചെയ്യാനുള്ള തിരയുടെ ആവേശം..!

ഇവിടെ ആര് തിര ആര് കര‍ എന്നറിയുക മാത്രം..!

നന്ദന്‍ ഭായി..കലാവിരുത് ചിത്രങ്ങളിലും പ്രകടം, എന്നാലും തിര കരയില്‍ അലച്ചു കയറുന്നതായിരുന്നു ഈ സമയം നല്ലത്.

Pongummoodan November 10, 2008 at 10:36 AM  

തിരയും കരയും തമ്മിലുള്ള
ആ’ലിംഗ’നമാ?
എനിക്കു സംശയമുണ്ട്.

‘പത എന്നോട് പറയുന്നത് '
ആരോ ബിയർ കഴിച്ചിട്ട് മണലിൽ മൂത്രമൊഴിക്കുന്നതാണെന്നാണ്

അല്ലേ? :)

Anonymous November 10, 2008 at 4:20 PM  

ശൂ...കാലൊന്നു വെച്ചോട്ടെ

[ nardnahc hsemus ] November 11, 2008 at 3:25 PM  

കരയിലും നുര തിരയിലും പത
തിരമാലപ്പെണ്ണിന്റെ ചേല്...

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP