Monday, November 10, 2008

തണുപ്പില്‍..തടാകത്തിനരികെ...


നവംബറിലെ ആദ്യ ഞായറാഴ്ച, അതിരാവിലെ ബാംഗ്ലൂരിലെ അള്‍സൂര്‍ തടാകം

21 comments:

നന്ദകുമാര്‍ November 10, 2008 at 10:20 AM  

നവംബറിലെ ആദ്യ ഞായറാഴ്ച, അതിരാവിലെ ബാംഗ്ലൂരിലെ അള്‍സൂര്‍ തടാകം

SUDHEESH KRISHNAN November 10, 2008 at 10:28 AM  

superb!

കുഞ്ഞന്‍ November 10, 2008 at 10:34 AM  

ഒരു ഓഫ് ടോപ്പിക്ക് നന്ദാ..

അതിരാവിലെ പടമെടുത്തൂന്ന്, ഹും അതും ഞായറാഴ്ച..! മച്ചാ ഞങ്ങ വിശ്വസിച്ചൂട്ടൊ....

എന്തായാലും ഒരു നനുത്ത കുളിര് ആ ചിത്രം നല്‍കുന്നതിനാല്‍ ഒരു കൈയ്യടി..!

പോങ്ങുമ്മൂടന്‍ November 10, 2008 at 10:42 AM  

" നവംബറിലെ ആദ്യ ഞായറാഴ്ച, അതിരാവിലെ ബാംഗ്ലൂരിലെ അള്‍സൂര്‍ തടാകം "

നവംബർ - സത്യം
ആദ്യ ഞായറാഴ്ച - സത്യം
ബാംഗ്ലൂരിലെ അൾസ്സൂർ തടാകം - സത്യം
അതി രാവിലെ!!! - കള്ളം.

ഞായറാഴ്ചയ്ക്ക് അതിരാവിലെ എന്നൊന്നില്ല എന്ന് നന്ദേട്ടൻ തന്നെയല്ലേ എന്നോട് പറഞ്ഞത്. കള്ളുകുടിച്ചിട്ട് ചുമ്മാ ഒരോന്നൊക്കെ എഴുതിക്കോളൂം.

എന്നാലും പടം സൂപ്പർ. അതി മനോഹരം :)

മാണിക്യം November 10, 2008 at 11:34 AM  

ഇത്ര വേഗം കാലത്തെ
എഴുന്നേല്‍ക്കാന്‍ തുടങ്ങിയോ
അതും ഞായറാഴ്ച?

പടം മാത്രം ഇട്ടാല്‍ മതി ..
മേമ്പടി കള്ളം ഒന്നും ചുവട്ടില്‍ വേണ്ടാ,
അത് തരാതരം പോലെ ബൂലൊകര്‍
പൂരിപ്പിച്ചോളും ..

അപ്പോ ഒന്നുടെപറഞ്ഞേ
അതി രാവിലെ......

നൊമാദ് | A N E E S H November 10, 2008 at 11:54 AM  

എന്തര് താഴെ കണ്ണാടി വച്ച് ഫോട്ടം പിടിച്ചാ ?

നല്ല പടം

G.manu November 10, 2008 at 1:46 PM  

മനോഹരം മച്ചമ്പീ

നന്ദകുമാര്‍ November 10, 2008 at 2:13 PM  

ഹൊ! ഈ തണുത്ത വെളുപ്പാന്‍ കാലത്ത് എന്നൊ മറ്റോ ടൈറ്റില്‍ ഇടണമെന്നായിരുന്നു ആദ്യം വിചാരിച്ചത്. അങ്ങിനെയെങ്ങാന്‍ ഇട്ടിരുന്നെങ്കില്‍ കുഞ്ഞാ, പോങ്ങൂ, മാണിക്യം നിങ്ങളൊക്കെക്കൂടി ബ്ലോഗിലെന്റെ ചാക്കാല നടത്തിയേനെ!! :)
പോങ്ങു എല്ലാം സത്യം..രാവിലെ 7 മണിക്ക്. (ഹൊ ചങ്കുപറിച്ചുകാണിച്ചാലും ചിക്കന്‍ കബാബ് ആണെന്നേ പറയൂ, കശ്മലന്മാര്‍!!) :)

തോന്ന്യാസി November 10, 2008 at 4:00 PM  

നന്ദേട്ടന്റെ കണക്കില്‍ അതിരാവിലേന്നൊക്കെ പറഞ്ഞാല്‍ (പ്രത്യേകിച്ച് ഞായറാഴ്ച) 11മണിയാണ്. പക്ഷേ പടം കണ്ടാല്‍ ഒരു പതിനൊന്ന് മണി ലുക്കില്ലതാനും.......

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ......

ഹാവൂ അവസാനം സംഗതി പിടികിട്ടി....

നവംബറിലെ ആദ്യഞായറാഴ്ച വേറെയാരോ എടുത്ത പടമെടുത്ത് നന്ദേട്ടന്‍ ബ്ലോഗിലിട്ടു...(ആ പടം കണ്ടാലറിഞ്ഞൂടെ...വിറയ്ക്കുന്ന കരങ്ങളും,വെളിവില്ലാത്ത തലയും സ്വന്തമായുള്ള ഒരാള്‍ക്ക് ഇത്രേം നന്നായി പോട്ടം പിടിക്കാന്‍ പറ്റൂല്ലാന്ന്)

ഉപാസന || Upasana November 10, 2008 at 4:11 PM  

ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി അള്‍സൂര്‍ ലേക്ക്ക് ആണെന്ന്..!
:-)
ഉപാസന

രണ്‍ജിത് ചെമ്മാട്. November 10, 2008 at 5:36 PM  

കിടിലന്‍ മാഷേ.... ബ്ലോഗിന്റെ ബാനര്‍ പറ്റിയ ചിത്രം...
ഞാന്‍ ബുക്ക് ചെയ്തിരിക്കുന്നു....

പോങ്ങുമ്മൂടന്‍ November 10, 2008 at 8:13 PM  

തോന്ന്യാസി,

അത് ഞാൻ പറഞ്ഞില്ലെന്നേയുള്ളു.. :)

പോങ്ങുമ്മൂടന്‍ November 10, 2008 at 8:15 PM  

നന്ദേട്ടാ,

തലേക്കെട്ട് പടം കലക്കീട്ടുണ്ട്

pts November 10, 2008 at 9:08 PM  

ഇവിടെ ആദ്യമായാണ്.ചിത്രം അതി മനോഹരമായിരിക്കുന്നു! ആശംസകള്‍!

പൈങ്ങോടന്‍ November 11, 2008 at 1:22 AM  

ഇത് കിടിലനായിട്ടുണ്ട്

ശ്രീനാഥ്‌ | അഹം November 11, 2008 at 9:34 AM  

Oh What to say!

Excellent shot again!

മച്ചുനന്‍/കണ്ണന്‍ November 11, 2008 at 3:28 PM  

നന്ദേട്ടാ....

അന്യായം....

nardnahc hsemus November 11, 2008 at 3:31 PM  
This comment has been removed by the author.
nardnahc hsemus November 11, 2008 at 3:39 PM  

കുടയോളം ഭൂമി കുടത്തോളം കുളിര്...

(ഇതിന്റെ ബാക്കി വരികള്‍ ഇതിനു മുന്നത്തെ പടത്തിനിട്ടു...)

ദസ്തക്കിര്‍ November 11, 2008 at 5:55 PM  

അപ്പോ അള്‍സൂര്‍ ലേക്ക് ഇങ്ങനെയും കാണാമല്ലേ?
പത്തരക്കു ശേഷം എന്നും കാണാറുണ്ട്. ഞായറാഴ്ച പന്ത്രണ്ടരക്കു ശേഷവും :)

saptavarnangal November 12, 2008 at 8:23 AM  

Awesome panorama!

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP