Monday, November 17, 2008

എഴുന്നെള്ളിപ്പ്

10 comments:

nandakumar November 17, 2008 at 9:22 AM  

എഴുന്നെള്ളിപ്പ്.
ഒരു കര കൌശലത്തിന്റെ ഫോട്ടോ കൌശലം!!

തോന്ന്യാസി November 17, 2008 at 9:30 AM  

സത്യത്തില്‍ നന്ദേട്ടന് ഫോട്ടോ എടുക്കാനും അറിയാം അല്ലേ?

പറയാതിരിയ്ക്കാന്‍ വയ്യ പടം നന്നായിട്ടുണ്ട്.......

G.MANU November 17, 2008 at 10:41 AM  

കളര്‍ഫുള്‍

ഈ ഐറ്റത്തിന്റെ പേരെന്താ?

Pongummoodan November 17, 2008 at 11:02 AM  

നന്ദേട്ടാ!!!!

കളർപടം!!
പതിഞ്ഞിരിക്കുന്നല്ലോ?!!!!

കിടുക്ക് പടം. കൊള്ളാം. :)

aneeshans November 17, 2008 at 2:25 PM  

ഒന്ന് രണ്ടായാതോ, അതോ രണ്ട് ഒന്നായതോ. നല്ല പടംസ്

ശ്രീനാഥ്‌ | അഹം November 17, 2008 at 3:05 PM  

kollaam... kidu!

Lathika subhash November 17, 2008 at 10:54 PM  

നാലാനകളെ ഏട്ടാനകളാക്കിക്കൊണ്ടുള്ള ഈ എഴുന്നള്ളത്ത് അസ്സലായി.കൌശലക്കാരന്‍ തന്നെ.ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളുന്ന ഞങ്ങളുടെ ഏറ്റുമാനൂരപ്പന്റെ ആ ഗാനം ഓര്‍മ്മ വന്നു.

ഓ.ടോ:വൈകിയെങ്കിലും നന്ദനെക്കൂടി ഉദ്ദേശിച്ച് ഞാന്‍ ഒരു പോസ്റ്റ് ഇട്ടത് വായിച്ചോ?

Anil cheleri kumaran November 18, 2008 at 1:37 PM  

കൌശലം ക്ലിക്ക്ഡ്!!

പൈങ്ങോടന്‍ November 18, 2008 at 5:40 PM  

ഐഡിയ ഉഷാറായി
നല്ല ചിത്രം

Kumar Neelakandan © (Kumar NM) November 20, 2008 at 1:24 PM  

നല്ല പര്‍വ്വം :)

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP