Wednesday, November 12, 2008

പടവുകള്‍





കുറുമാലിപ്പുഴയുടെ തീരത്തുനിന്ന്...

9 comments:

nandakumar November 12, 2008 at 10:31 AM  

പടവുകള്‍...

കുറുമാലിപ്പുഴയുടെ തീരത്തുനിന്ന്...

Pongummoodan November 12, 2008 at 12:13 PM  

മനോഹരമായ ചിത്രം.

G.MANU November 12, 2008 at 1:01 PM  

ഗ്രീനിഷ് ഗ്രീനിഷ്.....

തോന്ന്യാസി November 12, 2008 at 1:20 PM  

മനോഹരം എന്നല്ലാതെ വേറൊന്നും പറയാനില്ല.....

ഓ.ടോ. വിറയ്ക്കുന്ന കൈകളോടെ ഇത്രേം നല്ല ചിത്രമോ?

Sekhar November 12, 2008 at 1:28 PM  

Seems like a nice place Nanda :)

ശ്രീനാഥ്‌ | അഹം November 13, 2008 at 9:45 AM  

കിടു മാഷേ... കിടു.

ആ ആകാശം ഓവര്‍ എക്സ്‌പോസ്ഡ്‌ ആയോ... അതോ അങ്ങനെ ആക്കിയതോ.

പ്രതിപക്ഷന്‍ November 13, 2008 at 12:04 PM  

ഭൂതകാലക്കുളിര്‍!

nandakumar November 13, 2008 at 5:18 PM  

ശ്രീനാഥേ, ചിത്രം മൊത്തത്തില്‍ ഓവര്‍ എക്സ്പോസ്ഡ് ആണ് :)അതുകൊണ്ടാണ് ആകാശം കിട്ടാതിരുന്നത്.

അരുണ്‍ കരിമുട്ടം November 13, 2008 at 5:50 PM  

മാഷേ പിക്ചറൈസേഷനില്‍ ഒരു പുലി തന്നെ.
നമിച്ചേ

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP