Friday, October 23, 2009

ഒരേ കടല്‍!



ത്ര പകര്‍ത്തിയാലും പിന്നേയും പുതിയൊരു മുഖവുമായി തീരാത്ത കടല്‍, ഒരേ കടല്‍! എത്രയെത്ര ഭാവങ്ങള്‍, രൂപങ്ങള്‍. എന്നിട്ടും ബാക്കിയാണ് പകരാത്ത,ഒതുങ്ങാത്ത കടല്‍.. അല്ലെങ്കിലും ഒറ്റസ്നാപ്പില്‍ ഒതുക്കാവുന്നതല്ലല്ലോ കടല്‍!

33 comments:

nandakumar October 23, 2009 at 5:07 PM  

എത്ര പകര്‍ത്തിയാലും പിന്നേയും പുതിയൊരു മുഖവുമായി തീരാത്ത കടല്‍, ഒരേ കടല്‍! എത്രയെത്ര ഭാവങ്ങള്‍, രൂപങ്ങള്‍. എന്നിട്ടും ബാക്കിയാണ് പകരാത്ത,ഒതുങ്ങാത്ത കടല്‍.. അല്ലെങ്കിലും ഒറ്റസ്നാപ്പില്‍ ഒതുക്കാവുന്നതല്ലല്ലോ കടല്‍!

kichu / കിച്ചു October 23, 2009 at 5:22 PM  

ആയിരം എണ്ണമെടുത്താലും ആയിരം ഭാവങ്ങളാണവള്‍ക്ക് :) :)

Unknown October 23, 2009 at 5:52 PM  

ആയിരം മുഖങ്ങളുള്ള കടലിന്റെ പതിനായിരം ഭാവങ്ങള്‍ നമ്മളെ കാണിക്കാതെ മൂടിവെച്ചിട്ടുള്ള ഇനിയുമേത്രയോ ഭാവങ്ങള്‍ ബാക്കി.

നരിക്കുന്നൻ October 23, 2009 at 6:21 PM  

ഇനിയും ഒരുപാട് ഭാവങ്ങൾ ബാക്കിയാക്കി.... ഉം... നല്ല ചിത്രം.

Senu Eapen Thomas, Poovathoor October 23, 2009 at 6:27 PM  

ഒരേ കടല്‍! എത്രയെത്ര ഭാവങ്ങള്‍, രൂപങ്ങള്‍.

പിന്നെ സുനാമിയായി അടിച്ച്‌ മറ്റൊരു മുഖം കൂടി കടല്‍ കാട്ടിയതും ഓര്‍ക്കുന്നുണ്ട്‌.

സുരേഷ്‌ ഗോപിയുടെ ഭാഷയില്‍ ഓര്‍മ്മയുണ്ടോ ആ മുഖം???

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

ഷിജു October 23, 2009 at 6:36 PM  

നന്ദേട്ടാ അടിപൊളിയായിരിക്കുന്നു. :)

സംഗീത October 23, 2009 at 7:40 PM  

nice photograph.

Noushad October 23, 2009 at 9:20 PM  

അടിപൊളി,നല്ല പടം.:)

അഭി October 23, 2009 at 10:15 PM  

ശരിയാ എത്രകണ്ടാലും മതി വരാത്ത സ്വൌന്ദര്യം

നിരക്ഷരൻ October 23, 2009 at 11:44 PM  

:)

ശ്രീവല്ലഭന്‍. October 24, 2009 at 2:05 AM  

good one . ക്യാമറ കയ്യില്‍ തന്നെ ഉണ്ടല്ലോ അല്ലെ :-)

siva // ശിവ October 24, 2009 at 10:51 AM  

അതെ എത്ര പകര്‍ത്തിയാലും മതിയാവില്ല. നന്ദനില്‍ നിന്ന് ഒരു മനോഹര ദൃശ്യം കൂടി...

മുസാഫിര്‍ October 24, 2009 at 11:03 AM  

കടലേ നീലക്കടലേ,നിന്നാത്മാവിലും നീറുന്ന ചിന്തകളുണ്ടോ നീറുന്ന ചിന്തകളുണ്ടോ , ഒരു പെണ്മണിയുടെ ഓര്മ്മയില് മുഴുകി ഉറങ്ങാത്ത രാവുകളുണ്ടൊ ?

കടലിന്റെ ഈ ഭാവം മനോഹരം നന്ദന്‍ !

Kichu $ Chinnu | കിച്ചു $ ചിന്നു October 24, 2009 at 12:26 PM  

ore kadal! :) . nice one

ശ്രീ October 24, 2009 at 4:55 PM  

നല്ല ചിത്രം!

ഹരീഷ് തൊടുപുഴ October 25, 2009 at 12:25 PM  

Ahaa..!!

ithevideya nandoo...

kanyakumari..??

Unknown October 25, 2009 at 1:58 PM  

ഏഴു സാഗരങ്ങള്‍ ഉണ്ടെന്നു പറഞ്ഞാലും എല്ലാം ഒന്നല്ലേ... മനോഹരമായ ചിത്രം...

കുക്കു.. October 26, 2009 at 12:37 AM  

nice..

ശ്രീനാഥ്‌ | അഹം October 26, 2009 at 9:14 AM  

pahayan... sooper shot!

ചന്ദ്രകാന്തം October 26, 2009 at 12:24 PM  

കരയിലേയ്ക്ക്‌ നീന്തി നീന്തി..

Kiranz..!! October 26, 2009 at 2:06 PM  

Terrific catch..!

murmur........,,,,, November 5, 2009 at 9:45 PM  

wow! realy fentastic.,

Sishir November 6, 2009 at 3:06 PM  

What a view!!! Wonderful shot.

Anil cheleri kumaran November 7, 2009 at 8:11 PM  

അതിമനോഹരം..

മുല്ലപ്പൂ November 18, 2009 at 6:37 PM  

Took my breath away.

മയൂര November 18, 2009 at 11:08 PM  

നുരനുരയായ് ചിതറുന്നൂ...

സുമേഷ് | Sumesh Menon November 26, 2009 at 3:58 PM  

പൊളപ്പന്‍ പടം...

സുമേഷ്

SAJAN S November 30, 2009 at 5:09 PM  

:):)

വീകെ December 1, 2009 at 1:32 AM  

എത്ര നേരം നോക്കിയിരുന്നാലും മതി വരാത്ത കാഴ്ച.....!
കടൽ.....!!

ആശംസകൾ...

സുമേഷ് | Sumesh Menon December 2, 2009 at 9:53 PM  

ഈയൊരു സ്നാപ്പില്‍ ഒതുങ്ങിയിട്ടുണ്ട്, നന്ദേട്ടാ..!!

വിഷ്ണു | Vishnu December 15, 2009 at 3:23 AM  

എന്താ നന്ദേട്ടാ രണ്ടു മാസമായി ഇവിടെ അനക്കം ഒന്നും ഇല്ലാലോ...അടുത്ത ഐറ്റം പോന്നോട്ടേ !!

Sekhar January 1, 2010 at 5:55 AM  

Amazing shot Nanda & Wishing you a very happy & prosperous new year. May this year be an even more pictorially successful one with images such as these :)

Kaippally January 21, 2010 at 5:20 PM  

glare one the right

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP