മിസ്റ്റര്‍ നന്ദപ നന്ദകു, ചിത്രത്തില്‍കാണുന്ന പുഷ്പത്തിന്റെ ശാസ്ത്രീയനാമം മാങ്ങാമ്പല്‍ എന്നാണ് - മാങ്ങത്താമര എന്ന് കൊളോക്കിയലി പറയുമെങ്കിലും. കെ ആര്‍ പുരാണത്തില്‍ മാംഗോപൂ എന്നും ബാനസ് വാടി ചരിതത്തില്‍ പൂമാംഗോ എന്നും വിശേഷിപ്പിക്കുന്നത് ഈ പൂവിനെത്തന്നെ.
പണ്ടാരം വായില്‍ നിറയുന്ന വെള്ളം കാരണം ബാക്കി എഴുതാന്‍ പറ്റുന്നില്ല. എന്റെ ഫോട്ടോ ചെറായി പോസ്റ്റിലിട്ട ദുഷ്ടാ, ഞാനിനി എല്ലാ പോസ്റ്റിലും ഇമ്മാതിരി കോമഡി അടിച്ച് ചളമാക്കും. ഒരാളെയും ഇങ്ങോട്ട് അടുപ്പിക്കാതാക്കും നോക്കിക്കോ.. :P
നൊമാദേ, അത് കാശുകൊടുത്തുവാങ്ങിയാലേ ഉപ്പും മുളകും ഇട്ട് തരികയുള്ളു. നമുക്കെന്തിനാ മാങ്ങാ, ഫോട്ടോ പോരെ? :)
സീര്‍കാല്‍ ഇനി വല്ലതും പറഞ്ഞാല്‍ ചെറായി മീറ്റില്‍ അവന്‍ നടത്തിയ ‘അതിക്രമങ്ങള്‍‘ ഞാന്‍ ഒരു പോസ്റ്റായി ഇട്ട് അവനെ നാറ്റിക്കും (ഓ! അവനിനി എന്നാ നാറാനാ!!??)
23 comments:
ഒരു “ മാങ്ങത്താമര “ ചിത്രം :)
ചേട്ടാ കൊള്ളാല്ലോ ഇത് വാങ്ങി അടിച്ചതാണോ ഹിഹിഹി ഇച്ചിരി ഉപ്പും ഇച്ചിരി മുളകും ആഹാ ആഹാ ആഹാ നന്ദേട്ടോ അടിപൊളി
super...mashe...
മിസ്റ്റര്‍ നന്ദപ നന്ദകു, ചിത്രത്തില്‍കാണുന്ന പുഷ്പത്തിന്റെ ശാസ്ത്രീയനാമം മാങ്ങാമ്പല്‍ എന്നാണ് - മാങ്ങത്താമര എന്ന് കൊളോക്കിയലി പറയുമെങ്കിലും. കെ ആര്‍ പുരാണത്തില്‍ മാംഗോപൂ എന്നും ബാനസ് വാടി ചരിതത്തില്‍ പൂമാംഗോ എന്നും വിശേഷിപ്പിക്കുന്നത് ഈ പൂവിനെത്തന്നെ.
പണ്ടാരം വായില്‍ നിറയുന്ന വെള്ളം കാരണം ബാക്കി എഴുതാന്‍ പറ്റുന്നില്ല. എന്റെ ഫോട്ടോ ചെറായി പോസ്റ്റിലിട്ട ദുഷ്ടാ, ഞാനിനി എല്ലാ പോസ്റ്റിലും ഇമ്മാതിരി കോമഡി അടിച്ച് ചളമാക്കും. ഒരാളെയും ഇങ്ങോട്ട് അടുപ്പിക്കാതാക്കും നോക്കിക്കോ.. :P
ugran..ugrugran..!
ഇത് ആര് ഒപ്പിച്ചു ഇങ്ങനെ.... ഒരു പീസ് എനിക്ക് വേണം... :)
നല്ല പോട്ടം...
very nice!
രാവിലെ തന്നെ വായില്‍ വെള്ളമൂറിപ്പിച്ചു..
എന്നിട്ടു് അവരിതില്‍ ഉപ്പും മുളകുപൊടിയും കൂടി തേച്ചു തരും. അതും തിന്നിങ്ങനെ നടക്കാന്‍ എന്തു സുഖം!
മിക്കവാറും ടൂറിസ്റ്റ് പ്ലേസിലൊക്കെ ഇത് കാണാറുണ്‍ട്....
നന്ദലൂസ് ഉപ്പും മുളകുമിട്ട പടമല്ലാത്തതിനാല്‍ വാക്കൌട് ചെയ്യുന്നു
ലോ ലവന്റെ, ലാലപ്പന്റെ കമന്റാ കമന്റ് :).
നൊമാദേ, അത് കാശുകൊടുത്തുവാങ്ങിയാലേ ഉപ്പും മുളകും ഇട്ട് തരികയുള്ളു. നമുക്കെന്തിനാ മാങ്ങാ, ഫോട്ടോ പോരെ? :)
സീര്‍കാല്‍ ഇനി വല്ലതും പറഞ്ഞാല്‍ ചെറായി മീറ്റില്‍ അവന്‍ നടത്തിയ ‘അതിക്രമങ്ങള്‍‘ ഞാന്‍ ഒരു പോസ്റ്റായി ഇട്ട് അവനെ നാറ്റിക്കും (ഓ! അവനിനി എന്നാ നാറാനാ!!??)
ഹോ..കൊതിയാകുന്നു നന്ദ്സെ...സ്വല്‍പ്പം ഉപ്പും അല്‍പ്പം മുളകും..രണ്ടു ചുവന്നുള്ളിയും...മമ്മി ..യമ്മി...
കൊതിയാവുന്നു....ഫോട്ടോയ്ക്ക് നന്ദി നന്ദേട്ടാ
മാങ്ങാത്താമര നന്നായിട്ടുണ്ട്.
ഇഞ്ചിത്താമര ഉണ്ടാവുമോ? പിന്നെ തക്കാളിത്താമര, വെണ്ടയ്ക്കാത്താമര അങ്ങനെ അങ്ങനെ...
ശ്രീലാലേ:
കരിമീന്‍ കണ്ടപ്പോലും നിനക്ക് വെള്ളമൂറി. മാങ്ങാത്തമര കാണുമ്പോഴും ഊറലിന് ഒരു കുറവുമില്ല. നിനക്ക് ചേരുന്ന പേര് ‘ഊറലാല്‍’ എന്നാണ്. :)
ഓണാക്കിയ ടോക്ക്: തൊണ്ടയില്‍ കരിമീന്‍ മുള്ള് കുടങ്ങി ഇവന്‍ സമാധിയായെന്ന് കേട്ടത് വെറുതേയാ?!!!
:)
നന്നായിട്ടുണ്ട് ഈ താമര...
"മാങ്ങാത്താമര“
:)
മാങ്ങാതാമര എന്ന് കണ്ടപ്പോള്‍ ആകാംക്ഷയോടെ ആണ് ബ്ലോഗ് നോക്കിയത്. അതെന്തു താമരയെന്ന്. കൊള്ളാം. ഉഗ്രന്‍ താമര.
ബാന്ഗ്ലൂരിലെ ഒരു സ്ഥിരം കാഴ്ചയാണ് ഇത്... ലാല്‍ ബാഗിന്റെ മുന്നില്‍ നിന്ന് കഴിഞ്ഞ ദിവസം ഞാന്‍ വാങ്ങിയാരുന്നു
മാങ്ങത്താമരയിതളിലുറങ്ങു-
ന്നണ്ടിക്കെന്തൊരു ചേലു സഖേ!
:)
:)
കൊള്ളാലോ വീഡിയോണ്‍ :)
hO naavil vellam oorunnu:)
Post a Comment