Tuesday, July 28, 2009

ചെറായി ബീച്ച്

37 comments:

നന്ദകുമാര്‍ July 28, 2009 at 8:36 PM  

ചെറായി മീറ്റിനു തലേദിവസം എത്തിയപ്പോള്‍ കണ്ട സായാഹ്ന കാഴ്ച...


സമര്‍പ്പണം; നിരക്ഷരന്...

വേദ വ്യാസന്‍ July 28, 2009 at 8:41 PM  

അല്ല ഇതൊക്കെ ശരി :)
എന്നോട് ചെയ്ത ചതിക്ക് സമാധാനം പറയണം :)

ഷിജു | the-friend July 28, 2009 at 8:42 PM  

നല്ല ചിത്രം നന്ദേട്ടാ...

സൂപ്പര്‍

നന്ദകുമാര്‍ July 28, 2009 at 8:42 PM  

ഹഹഹഹ്! വ്യാസ മുനേ,... ക്ഷമാപണം. അതൊരു തമാശയായിരുന്നു. പിന്നീട് തിരുത്താം എന്നു കരുതി. പക്ഷേ, നേരം കിട്ടിയില്ല. :) പരിഭവിക്കല്ലേ...

ramanika July 28, 2009 at 8:44 PM  

valare manoharam!

മുള്ളൂക്കാരന്‍ July 28, 2009 at 8:46 PM  

കിടിലന്‍.... കിടിലോല്‍ക്കിടിലം...

പാവത്താൻ July 28, 2009 at 8:47 PM  

മനോഹരം.ഞാന്‍ കണ്ടപ്പോള്‍ ഇത്ര ഭംഗിയൊന്നും ഉണ്ടായിരുന്നില്ലല്ലോ..

അരുണ്‍ കായംകുളം July 28, 2009 at 8:48 PM  

അതി മനോഹരം
:)

ശ്രീജാ അനിരുദ്ധൻ July 28, 2009 at 8:52 PM  

സന്ധ്യാസമയത്തെ ചെറായി ബീച്ചിനെന്തൊരു സൗന്ദര്യം

ശ്രീ July 28, 2009 at 9:10 PM  

:)

നട്ടപിരാന്തന്‍ July 28, 2009 at 9:43 PM  

Mmmmmwuaahhhhhhhhhhhhhhhhhhhhhhhhhhhh

Sekhar July 28, 2009 at 9:47 PM  

സായാഹ്ന കാഴ്ച ഇഷ്ടപ്പെട്ടു മാഷേ.

നന്ദകുമാര്‍ July 28, 2009 at 10:29 PM  

അഭിപ്രായങ്ങളറിയിച്ചവര്‍ക്ക് നന്ദി.

ചെറായി ജംഗ്ഷനില്‍ നിന്ന് എന്നേയും പോങ്ങുവിനേയും വഹിച്ച് തന്റെ കാറില്‍ നിരക്ഷരന്‍ റിസോര്‍ട്ടിലേക്ക് വരുമ്പോള്‍, കാറിനകത്തു വെച്ചു കണ്ട മനോഹര ദൃശ്യമായിരുന്നു. പുറത്തിറങ്ങാന്‍ സമയമില്ലാത്തതുകൊണ്ട് കാറിനകത്തിരുന്നു ക്ലിക്കി.

ചാണക്യന്‍ July 28, 2009 at 11:44 PM  

മാഷെ,
എവിടെയിരുന്നു ക്ലിക്കിയാലും ഇതൊരൊന്നൊന്നര ക്ലിക്കാണേ.....:):):)

...പകല്‍കിനാവന്‍...daYdreaMer... July 29, 2009 at 12:01 AM  

നന്ദാ... മച്ചൂ
:)

ബ്ലോത്രം July 29, 2009 at 12:19 AM  

ആശംസകള്‍..

lakshmy July 29, 2009 at 12:55 AM  

ചെറായി, മനോഹരി !

പൈങ്ങോടന്‍ July 29, 2009 at 12:57 AM  

പടം ഇഷ്ടപ്പെട്ടു

ശനിയാഴ്ച രാത്രിയിലത്തെ കുടിമത്സരത്തിന്റെ പോട്ടം എപ്പം പോസ്റ്റും :)

മാണിക്യം July 29, 2009 at 6:13 AM  

സന്ധ്യേ കണ്ണിരിതെന്തേ സന്ധ്യേ?

നന്ദാ ബ്ലോഗേഴ്സ് ഇല്ലാത്ത ചെറായിയോ?

പോങ്ങുമ്മൂടന്‍ July 29, 2009 at 9:40 AM  

:)

പോങ്ങുമ്മൂടന്‍ July 29, 2009 at 9:41 AM  

കിടിലന്‍ :)

ശ്രീലാല്‍ July 29, 2009 at 10:16 AM  

Nice.. തലേ ദിവസം ലോക്കേഷൻ നോക്കാൻ പോയപ്പൊഴാണോ ?
ചെരിഞ്ഞ ചക്രവാളം ഒന്ന് നേരെയാക്കാമായിരുന്നു..

കുറുപ്പിന്‍റെ കണക്കു പുസ്തകം July 29, 2009 at 10:48 AM  

നന്ദേട്ടാ കലക്കി

സുനിൽ കൃഷ്ണൻ(Sunil Krishnan) July 29, 2009 at 12:14 PM  

“സന്ധ്യ മയങ്ങും നേരം...”

ഇതിനെയാണു “നന്ദൻ ടച്ച്” എന്നു പറയുന്നത്..

ഈ മനോഹരദൃശ്യത്തിനു ആയിരം നന്ദി !

ശ്രീഇടമൺ July 29, 2009 at 12:54 PM  

നല്ല ചേറായിപ്പടം....!
:)

കുഞ്ഞന്‍ July 29, 2009 at 1:30 PM  

ഇനിയും ചെറിയ ചെറിയ പടങ്ങള്‍ പോരട്ടെ ചെറായിയിലെ..

കുമാരന്‍ | kumaran July 29, 2009 at 1:39 PM  

nannaayittunt.

സംഗീത July 29, 2009 at 2:34 PM  

ചെറായി ബീച്ചിനു ഇത്ര ഭംഗിയുണ്ടെന്നു ഇപ്പോഴാണ് മനസ്സിലായത്‌. മഴ പെയ്യാന്‍ തുടങ്ങുന്ന പോലെ തോന്നുന്നു. മനോഹരം.

ദീപക് രാജ്|Deepak Raj July 29, 2009 at 4:08 PM  

നന്നായി. ഇത് ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റില്‍ കൂടുതല്‍ മനോഹരം ആവുമായിരുന്നു എന്ന് തോന്നുന്നു.

കുക്കു.. July 29, 2009 at 5:59 PM  

നല്ല ചിത്രം...
:)

ധനേഷ് July 29, 2009 at 7:19 PM  

കിടിലന്‍ പടം...

Vellayani Vijayan/വെള്ളായണിവിജയന്‍ July 29, 2009 at 9:47 PM  

:) :) :)

രഘുനാഥന്‍ July 30, 2009 at 5:51 PM  

Achaa (Father Alla) Picture..Nandettaa

Areekkodan | അരീക്കോടന്‍ July 30, 2009 at 11:02 PM  

മനോഹരം
അതി മനോഹരം

നരിക്കുന്നൻ July 31, 2009 at 3:07 PM  

ദൃശ്യപർവ്വം

ലതി August 4, 2009 at 11:49 PM  

നല്ല കാഴ്ച.

പാച്ചു August 6, 2009 at 6:51 PM  

കൊള്ളാം .. ഞാനും ഒരെണ്ണം പിറ്റേ ദിവസം എടുത്തിരുന്നു ..

http://kaazchakkappuram.blogspot.com/

:) രണ്ടും വൈകുന്നേരം തന്നെ എടുത്തിരിക്കുന്നത് ആണ്. പക്ഷെ രണ്ട് മൂഡുകള്‍.

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP