Thursday, July 30, 2009

സായാഹ്നം

സായാഹ്നം എന്ന പേരില്‍ ഇതുപോലൊരു ചിത്രം മുന്‍പ് പോസ്റ്റ് ചെയ്തിരുന്നു. അന്ന് കിട്ടിയ പോലെ മറ്റൊരു ദിവസം കന്യകുമാരിയിലെ ഒരു സാന്ധ്യവേളയില്‍ യാദൃശ്ചികമായി കിട്ടിയ ഒരു ചിത്രം .

25 comments:

nandakumar July 30, 2009 at 11:34 AM  

കന്യകുമാരിയിലെ ഒരു സാന്ധ്യവേളയില്‍ യാദൃശ്ചികമായി കിട്ടിയ ഒരു ചിത്രം .

ramanika July 30, 2009 at 11:39 AM  

NALLA CHITRAM!

ബിനോയ്//HariNav July 30, 2009 at 11:46 AM  

നന്നായിട്ടുണ്ട് നന്ദു :)

Sudhi|I|സുധീ July 30, 2009 at 12:10 PM  

i checked both pictures!
really good!

ബ്ലോത്രം July 30, 2009 at 12:28 PM  

ആശംസകള്‍..

Kichu $ Chinnu | കിച്ചു $ ചിന്നു July 30, 2009 at 2:16 PM  

nice one . ഇത്തിരി കോണ്ട്രാസ്റ്റ് കൂട്ടാമായിരുന്നു എന്ന് തോന്നുന്നു.. അവരുടെ സെറ്റു മുണ്ടിന്റെ വെള്ള ഇപ്പോഴും കാണാം.

ചാണക്യന്‍ July 30, 2009 at 2:19 PM  

കന്യാകുമാരിയിലെ സായാഹ്നം...

നല്ല ചിത്രം....

ശ്രീഇടമൺ July 30, 2009 at 3:56 PM  

നല്ലൊരു സായാഹ്ന ചിത്രം...!
:)

പകല്‍കിനാവന്‍ | daYdreaMer July 30, 2009 at 5:28 PM  

ഒരേ മുഖങ്ങള്‍ .. !

കുഞ്ഞന്‍ July 30, 2009 at 6:12 PM  

one is my vallyamma....

sUnIL July 30, 2009 at 7:43 PM  

lovely!

Thamburu ..... July 30, 2009 at 9:29 PM  

ഇവര്‍ ഇരട്ടയാണോ ..നന്നയിരിക്കുന്നു

Jayasree Lakshmy Kumar July 30, 2009 at 10:34 PM  

അതിമനോഹരം! ഒരുപാടിഷ്ടമായി

വിഷ്ണു | Vishnu July 30, 2009 at 10:55 PM  

മനോഹരമായ വിഷ്വല്‍....നന്ദി നന്ദേട്ടാ

Mohanam July 30, 2009 at 11:08 PM  

സായാഹ്നം, ദിവസത്തിന്‍ന്റേയും രണ്ടുപേരുടേയും

കൊള്ളാം

Mohanam July 30, 2009 at 11:09 PM  

സായാഹ്നം, ദിവസത്തിന്‍ന്റേയും രണ്ടുപേരുടേയും

കൊള്ളാം

Mohanam July 30, 2009 at 11:09 PM  
This comment has been removed by the author.
Anuroop Sunny July 30, 2009 at 11:26 PM  

സായാഹ്നത്തിനു ഒരു ദിനത്തെ കാഴ്ചകള്‍ കണ്ട കണ്ണുകള്‍.

നല്ല ചിത്രം, ആശംസകള്‍

പൈങ്ങോടന്‍ July 31, 2009 at 2:10 AM  

ആഹാ
നല്ലൊരു പടം

സെറീന July 31, 2009 at 7:55 AM  

രണ്ടു കടലുകള്‍,അമ്മമാര്‍
ഉള്ളിലെത്രയാവാമസ്തമയങ്ങള്‍!!

Thaikaden July 31, 2009 at 6:59 PM  

Nice

Vellayani Vijayan/വെള്ളായണിവിജയന്‍ July 31, 2009 at 9:26 PM  

നല്ല ചിത്രം.

സംഗീത August 1, 2009 at 6:41 PM  

സായാഹ്നം; രണ്ടു അര്‍ത്ഥത്തിലും. മനോഹരം.

മുസാഫിര്‍ August 2, 2009 at 1:45 PM  

സായാഹ്നത്തിനു എന്നും ഒരു ദുഖച്ഛവിയാണല്ലേ ? ചിത്രം ഇഷ്ടമായി !

പി.സി. പ്രദീപ്‌ August 4, 2009 at 5:40 PM  

ith ishtappettu.

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP