നേരം പുലരുമ്പോള്‍...
തമിഴ് നാട്ടിലെ തിരുന്നല്‍ വേലി ജില്ലയിലെ ‘ഉവരി’ എന്ന തീരദേശ നഗരത്തില്‍ നിന്ന്...
വെറുതെ...വെറുതെ ചില കാഴ്ചകള്‍
തമിഴ് നാട്ടിലെ തിരുന്നല്‍ വേലി ജില്ലയിലെ ‘ഉവരി’ എന്ന തീരദേശ നഗരത്തില്‍ നിന്ന്...
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
37 comments:
തമിഴ് നാട്ടിലെ തിരുന്നല്‍ വേലി ജില്ലയിലെ ‘ഉവരി’ എന്ന തീരദേശ നഗരത്തില്‍ നിന്ന്...
നേരം പുലരുമ്പോള്‍ ആദ്യം ഞാനെത്തീട്ടോ ഒരു തേങ്ങയും കൊണ്ട്..
ചിത്രം നന്നായി...
ഓടോ: തിരുനെല്‍വേലിയിലെ ഉപരി പള്ളിക്കടുത്തെ തീരമാണോ ഇത്?
its just superb...
@ ചാണക്യന്‍
ഉവരിയിലെ ശിവ ക്ഷേത്രത്തിനു സമീപത്തുള്ള ദൃശ്യമാണ്.
നേരം പുലർന്നിട്ടൽപം നേരമായെന്നു തോന്നുന്നല്ലോ.
മനോഹരമായിരിക്കുന്നു
നേരം പുലരട്ടേ. ദുരിതത്തിന്റെ നിറം ആ വൃദ്ധയുടെ ചിന്തയിലും ഒരു വേദനയായി നിറയുന്നു
അസ്സലായിരിക്കുന്നു ചിത്രം
ഒരു സായഹ്നത്തിന്റെ മറ്റൊരു പുലരി!!!
നന്ദകുമാര്‍ ,നല്ലൊരു കാഴ്ച
തമിഴ്നാട്ടിലെ പഴേ ജീവിതകാലം ഓർത്തുപോകുന്നു..
തിരിച്ചവിടെക്കു മടങ്ങുവാൻ കൊതിതോന്നുന്നു...
നന്ദൂ, കൈയ്യിലിരിക്കുന്ന പരിമിതികൾ ഏറെയുള്ള കാമെറാ കൊണ്ട് ഇത്രയും ജീവനുറ്റ ചിത്രങ്ങൾ എടുക്കുന്നുവല്ലോ.. താങ്കളുടെ മുൻപിൽ നമിക്കുന്നു..
നന്ദി.. നല്ലൊരു ഫീൽ തരുന്നചിത്രം നൽകിയതിനു
ഇതെന്താ ഇവിടെ വല്ല സമ്മേളനവും നടന്നോ ? പടം ഇഷ്ടമായി.
നല്ല ഫീല്‍...
പുലർകാലസുന്ദരദൃശ്യം മിഴികൾ കവരുന്നു...
ആ പച്ചയുടെ വെയില്തിളക്കം ത്രസിപ്പിക്കുന്നു...
നല്ല ദൃശ്യം....
:)
ഇന്ന് നാലാമത്തെ പ്രവശ്ശൃമാണ് ഇവിടെ വരുന്നത്
കമന്റ്സ് പോസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല രണ്ടു പ്രവശ്ശൃം BSNL ഉം പിന്നെ ഒരുപ്രവശ്ശൃം KSEB യും സഹായിച്ചു നാലാമതും ഇവിടെ വരാന്‍!
ചിത്രം മനോഹരം കുടുതല്‍ പ്രവസ്സ്യം കാണുമ്പോള്‍ കുടുതല്‍ ഭംഗി തോന്നുന്നു!
നന്ദേട്ടാ...കലക്കി...ആ Long Shadows നല്ലൊരു ഫീൽ തരുന്നു...രാവിലെ തന്നെ ക്യാമറയും തൂക്കി കറക്കമാണല്ലേ....
ഒരു കോഴി കൂവുന്നത് കേള്‍ക്കാം..
നല്ല പടം
ഈ അമ്മച്ചിയെ എവിടേയോ കണ്ടിട്ടുണ്ടല്ലോ :)
കുറേനേരം നോക്കിയിരുന്ന് പ്രഭാതത്തിന്റ്റെ ഉണര്‍വ്വ് ആസ്വദിച്ചു.
ഫോട്ടോ കണ്ട് അഭിപ്രായ പറഞ്ഞ എല്ലാവര്‍ക്കും നന്ദി
പൈങ്ങോടാ...തിരുന്നല്‍ വേലിയില്‍ വെച്ചായിരിക്കും..:)
നല്ല പൊളപ്പന്‍ പടങ്ങള് നന്ദ്സെ,നേരം വെളുക്കുന്നതിനു മുന്‍പേ എണീക്കുന്ന ശീലം പണ്ടേ ഉണ്ടോ?അതോ ഉറങ്ങാഞ്ഞതാണോ?
കണ്ടുകൊണ്ടിരിക്കാന്‍ ഒരു സുഖം ...
:)
ഇഷ്ടായി!
തളര്‍ന്നു പോയാല്‍ താങ്ങാനാണോ
ഇരുപുറവുമിങ്ങനെ രണ്ടു വടിക്കയ്യുകള്‍?
നല്ല ചിത്രം,നന്ദന്‍.
നല്ല പടം
നല്ല ചിത്രം
അത്ര പോരാ:(
നന്ദ്സ്,
നല്ല് പടം..
ആ അമ്മുമ്മ അറിഞ്ഞില്ലെന്നു തോന്നുന്നു...
... വെയിലുണ്ട് കൂട്ടിന്.. നിഴലുണ്ട് താങ്ങായി.. ..
നന്ദാ നന്ദി. ..
“ നേരം പുലരുമ്പോള്‍തന്നെ രണ്ടെണ്ണം വിട്ടാലോ?”
സോറി.വേറെന്തോ ആലോചിച്ചുപോയി.
“പടം നന്നായിട്ടുണ്ട്.“
(ഗൌരവത്തോടെ പോങ്ങു മടങ്ങുന്നു)
ഇതു കിടു! :) നിഴലുകള്‍ കഥ പറയുന്നു ..!
കാലത്തെ വെയില്‍ സുന്ദരമാക്കിയ ഫോട്ടോ
AAha!
നന്ദന്‍ , താങ്കള്‍ ഇതുവരെ ചെയ്തതില്‍ മികച്ചത് ഇതാണെന്ന് തോന്നുന്നു. തികച്ചും ജീവനുള്ള പടം . അഭിനന്ദനങ്ങള്‍ .
നല്ല ചിത്രം.
Post a Comment