Thursday, February 18, 2010

Untitled

21 comments:

nandakumar February 18, 2010 at 1:10 PM  

തലക്കെട്ടും അടിക്കുറിപ്പുമില്ലാതെ....

Sriletha Pillai February 18, 2010 at 1:51 PM  

Ekantha pathikana njaan.....

Unknown February 18, 2010 at 4:06 PM  

woww good one

അരുണ്‍ കരിമുട്ടം February 18, 2010 at 4:07 PM  

ഇതെന്താ കറുപ്പും വെളുപ്പും മാത്രം???
വേറെ നിറമൊന്നും ഇല്ലേ??
(ഭയങ്കര വിമര്‍ശനമാ!!)

Sarin February 18, 2010 at 4:15 PM  

nammude manasu pole...

പൈങ്ങോടന്‍ February 18, 2010 at 4:22 PM  

കുറേ മരച്ചില്ലകളും ഒരു പൊട്ടായി ഒരു പക്ഷിയും കാണുന്നുണ്ട്. ചിത്രത്തിനു ഒരു പ്രത്യേകതയും ഉള്ളതായി തോന്നുന്നില്ല

ഷേരൂ പാവം February 18, 2010 at 4:35 PM  

daa thazhath kanda paavam maram thanne alle ithumm....

പ്രവീണ്‍ വട്ടപ്പറമ്പത്ത് February 18, 2010 at 4:50 PM  

നന്ദേട്ടാ, എനിക്കെല്ലാം മനസ്സിലായി..സൂപ്പർചിത്രം..

എന്തിനോ വേണ്ടി കാത്തിരിക്കുന്ന കാക്ക ഇന്നത്തെ താളം തെറ്റിയ യുവതലമുറയുടെ ചിന്തകളിലേക്കുള്ള പ്രതീകാത്മകമായ അവതരണമാണു..അരണ്ടവെളിച്ചത്തിലെ ഇലപൊഴിയാറായി നിൽക്കുന്ന മരം പ്രഹേളികയായ ജീവവൃക്ഷത്തിനെ സൂചിപ്പിക്കുന്നു. അന്തരാളത്തിന്റെ ജീർണ്ണമായ, തമസ്കരിക്കേണ്ട ഭോഗാലസതയുടെ ബാക്കിപത്രമല്ലേ ആ ഒഴിഞ്ഞ കിളിക്കൂട്?

nandakumar February 18, 2010 at 5:03 PM  

ഹോ ഹെന്റെ പ്രവീണേ.. ഞാനാ കമന്റ് വായിച്ച് വിരണ്ടു പോയി.. എന്തിനാ എന്നെ ഇങ്ങനെ പേടിപ്പികുന്നത്>? :) :) :)

പ്രവീണ്‍ വട്ടപ്പറമ്പത്ത് February 18, 2010 at 5:09 PM  

ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലേൽ കളരിക്കു പുറത്ത് :) അത്രേ ഉള്ളൂ

Anonymous February 18, 2010 at 5:22 PM  

ഒന്നുകിൽ നന്ദകുമാറിന്റെ നെഞ്ചത്ത് അല്ലേൽ നന്ദകുമാറിന്റെ പുറത്ത് :) അത്രേ ഉള്ളൂ

ശ്രീലാല്‍ February 18, 2010 at 5:57 PM  

“തിരിച്ചറിഞ്ഞില്ലേ നീ..? ഇതു ഞാനാണ് പ്രിയപ്പെട്ട പക്ഷീ... മരം.“

സുമേഷ് | Sumesh Menon February 18, 2010 at 6:31 PM  

നന്ദേട്ടാ, ലാലപ്പന്റെ കമ്മന്റും ചേര്‍ത്തി വായിക്കാം...:

അശ്വതി233 February 18, 2010 at 9:51 PM  

വഴിയറിയാതെ.

Unknown February 18, 2010 at 9:53 PM  

നന്ദേട്ടാ,
എല്ലാറ്റിനും പേരായാലും കുഴപ്പമാ.
ഞാന്‍ പറയട്ടെ..!! വേണ്ടാ, അങ്ങനിപ്പം നല്ല തലക്കെട്ട് ഇടണ്ടാ.

NISHAM ABDULMANAF February 19, 2010 at 2:45 AM  

kollaamm masheeee...

അഭി February 19, 2010 at 11:18 AM  

നന്ദേട്ടാ ,
കൊള്ളാം

Rishi February 19, 2010 at 3:47 PM  

ഒരു നല്ല ചിത്രം, നിഴല്‍ ചിത്രം പോലെ

ബിനോയ്//HariNav February 20, 2010 at 2:45 PM  

തലക്കെട്ടോ..ശ്രീലാലുള്ളപ്പോള്‍ നന്ദനെന്തിന്! :)

Anil cheleri kumaran February 20, 2010 at 8:40 PM  

തകര്‍ത്തു.

രഘുനാഥന്‍ February 22, 2010 at 4:04 PM  

എറണാകുളത്ത് എവിടെയോ ഈ കാക്കയെ ഞാന്‍ കണ്ടിട്ടുണ്ട്...

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP