വെറുതെ...വെറുതെ ചില കാഴ്ചകള്‍
പ്രണയംപൂക്കുന്ന സന്ധ്യയില്‍ ആകാശചോപ്പിനെതിരെ ഒറ്റകളും ഇരട്ടകളും,
മുന്നില്‍ ആര്ത്തലച്ചലിയുന്ന കടല്‍, അകലെ അലിഞ്ഞില്ലാതാകുന്ന പകല്‍
Posted by nandakumar at 6:31 PM 20 comments
Labels: കടല്‍, കന്യാകുമാരി, ഫോട്ടോ
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP