Wednesday, July 21, 2010

മഴയുടെ ബാക്കി...


അണമുറിയാതെ പെയ്തൊരീ മഴ, മണ്ണിനു നീരും പ്രകൃതിക്കു പച്ചയും മനസ്സിനു കുളിര്‍മ്മയും ഉടലിനു തണുപ്പും തന്നു, പോരാതെ,  മഴയില്‍ തളിര്‍ത്ത പുല്‍നാമ്പുകള്‍ക്കു മീതെ കുറേ മഴക്കുഞ്ഞുങ്ങളെ പ്രസവിച്ചിട്ടിട്ടു പോയി...

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP