വെറുതെ...വെറുതെ ചില കാഴ്ചകള്‍
ഋതുക്കളേറെ മാറിയാലും സാക്ഷിയായ് നില്ക്കും നിശ്ചലമീ ഭൂവില്‍. വര്‍ഷങ്ങള്‍ മുറിവേല്‍പ്പിച്ച മുഖദാവില്‍ ആരോ ചാര്‍ത്തിയ ചെണ്ടുമല്ലി മാലകള്‍...കാലങ്ങളേറെകഴിയുമ്പോഴോ നെറുകയില്‍ തൊട്ട് സ്മരണകളുണര്‍ത്താനൊരു അപ്പൂപ്പന് താടി മലചുറ്റിയിറങ്ങും...
Posted by nandakumar at 11:13 AM 24 comments
Labels: ഫോട്ടോ
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP