Friday, May 20, 2011

സലീം കുമാറിനു അഭിനന്ദനങ്ങള്‍




ഇന്ത്യയിലെ മികച്ച നടന്‍ സലീംകുമാറീനു അഭിനന്ദനങ്ങള്‍...

19 comments:

അപ്പു May 20, 2011 6:44 PM  

നന്ദാ, അടിപൊളീ വര... !!

ponmalakkaran | പൊന്മളക്കാരന്‍ May 20, 2011 7:25 PM  

ഉഗ്രൻ.............

എന്റെയും അഭിനന്ദനങ്ങൾ, സലീം കുമാറിനും, വരക്കും.

Sneha May 20, 2011 7:44 PM  

നല്ല വര .........

അഭിനന്ദനങ്ങള്‍ ..

വരച്ച ആള്‍ക്കും
വരക്കപ്പെട്ട ആള്‍ക്കും..:)

Manoraj May 20, 2011 8:19 PM  

നന്ദാ.. അടിപൊളിയായിട്ടുണ്ട്.


ഇവിടെ അഭിനന്ദനം വരച്ച ആള്‍ക്ക് മാത്രമേ ഞാന്‍ കൊടുക്കൂ.:)

നൗഷാദ് അകമ്പാടം May 21, 2011 11:17 AM  

വളരെ ഇഷ്ടമായ്!!

Noushad May 21, 2011 12:09 PM  

അഭിനന്ദനങ്ങള്‍ :)

ചാർ‌വാകൻ‌ May 22, 2011 6:28 AM  

അഭിനന്ദനങ്ങള്‍

punyalan.net May 22, 2011 9:01 AM  

cool creation nanda!

anoopmon May 22, 2011 10:44 AM  

Sooper....

anoopmon May 22, 2011 10:44 AM  

സൂപ്പറുകളേ, സലിംകുമാറിനെ കണ്ടു പഠിയ്ക്കൂ......
http://anoopesar.blogspot.com/2011/05/blog-post_20.html

പുള്ളിപ്പുലി May 22, 2011 10:55 AM  

നന്ദൻ കിടിലനായിറ്റ്ണ്ട് അഭിനന്ദനങ്ങൾ നിനക്കും സലീംകുമാറിനും

പകല്‍കിനാവന്‍ | daYdreaMer May 22, 2011 11:37 AM  

കിടിലോല്‍ കിടിലം നന്ദന്‍സ്..
അഭിനയ മികവിനുള്ള അംഗീകാരം
സലിം കുമാറിന് അഭിനനന്ദനങ്ങള്‍...

കുമാരന്‍ | kumaran May 22, 2011 9:02 PM  

congrats... kumar.

Ranjith Chemmad / ചെമ്മാടന്‍ May 23, 2011 3:00 AM  

അടിപൊളീ വര... !!!!

toms/ thattakam.com May 23, 2011 9:02 AM  

സലിം കുമാറിന് അഭിനനന്ദനങ്ങള്‍ ....!!

നന്ദകുമാര്‍ May 23, 2011 10:15 AM  

ക്ഷമിക്കണം, സ്പാം കമന്റുകളുടെ പ്രളയം കാരണം വേര്‍ഡ് വെരിഫിക്കേഷന്‍ വെക്കുന്നു :(

നിസ്സഹായന്‍ May 23, 2011 1:40 PM  

ആയിരമായിരം അഭിനന്ദജനങ്ങള്‍ !! ജൂറിയംഗങ്ങളായി മലയാളി സവര്‍ണബുദ്ധിജീവികള്‍ ഇല്ലാതിരുന്നതിനാല്‍ സലീംകുമാറിന്റെ കഴിവിനു് അംഗീകാരമായി.

കേന്ദ്ര അവാര്‍ഡു് പ്രഖ്യാപിക്കപ്പെട്ടുപോയതിനാല്‍ മറിച്ചുള്ള നിലപാടെടുക്കാന്‍ കേരളത്തിനും കഴിയാതെ വന്നതിനാല്‍ സംസ്ഥാന അവാര്‍ഡു നേടിയതിനും അഭിനന്ദനങ്ങള്‍. സംസ്ഥാന അവാര്‍ഡു പ്രഖ്യാപനം നേരത്തെയായിരുന്നെങ്കില്‍ ലാലണ്ണന്‍ നല്ല നടനും സലീംകുമാറിനു് പ്രത്സാഹനസമ്മാനമോ ജൂറിയുടെ അഭിനന്ദനമോ പ്രതീക്ഷിക്കാമായിരുന്നു. ഏതായാലും അര്‍ഹത അട്ടിമറിക്കപ്പെടാതിരുന്നതിനും അഭിനന്ദനങ്ങള്‍ !!

prathap joseph May 23, 2011 10:24 PM  

great....

നിരക്ഷരൻ May 29, 2011 8:12 PM  

ഇതത്ര പോര. ഇങ്ങേരുടെ കോളേജ് മേറ്റ് ഒരു കക്ഷിയുണ്ടായിരുന്നല്ലോ ..പേര് ഞാൻ മറന്നു. മുടിയൊക്കെ നീട്ടിവളർത്തി മുടിഞ്ഞ ഗ്ലാമറുള്ള ഒരു കക്ഷി. അങ്ങേരുടെ പടം വരച്ചതാ ഇതിനേക്കാളും കലക്കിയത് :)

ഞാൻ നിക്കണ്ടല്ലോ അല്ലേ ? :) :)

ഞാന്‍

My Photo
വര തലേവരയായതുകൊണ്ട് വരയും തലയും വിരലുമായി ജീവിത പര്‍വ്വങ്ങള്‍ താണ്ടുന്നു.

എന്റെ മറ്റു ബ്ലോഗ്

Followers

Related Posts with Thumbnails

പഴയ ഫോട്ടങ്ങള്‍

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP