Thursday, December 30, 2010

കായല്‍ സവാരി



കൊച്ചിക്കായലിലെ ഒരു സുവര്‍ണ്ണ സന്ധ്യ

Wednesday, December 15, 2010

കടലമ്മ കള്ളി

Friday, November 26, 2010

കുടജാദ്രി മലയില്‍ മഞ്ഞു പെയ്യുമ്പോള്‍

 

കുടജാദ്രി മലയില്‍ മഞ്ഞു പെയ്യുമ്പോള്‍..
കഴിഞ്ഞ മാസം കുടജാദ്രിയിലേക്ക് യാത്ര ചെയ്തപ്പോള്‍ പകര്‍ത്തിയത്.

Wednesday, September 1, 2010

സമാന്തരങ്ങള്‍

Monday, July 26, 2010

കെട്ടുകള്‍...

കെട്ടുകള്‍, ലോകം മെനയുന്നെത്ര ഭംഗിയില്‍ !
മുറുകുവാന്‍ കാത്തു നില്‍പ്പുണ്ടാവാം ഏതോ ജീവിതം.

Wednesday, July 21, 2010

മഴയുടെ ബാക്കി...


അണമുറിയാതെ പെയ്തൊരീ മഴ, മണ്ണിനു നീരും പ്രകൃതിക്കു പച്ചയും മനസ്സിനു കുളിര്‍മ്മയും ഉടലിനു തണുപ്പും തന്നു, പോരാതെ,  മഴയില്‍ തളിര്‍ത്ത പുല്‍നാമ്പുകള്‍ക്കു മീതെ കുറേ മഴക്കുഞ്ഞുങ്ങളെ പ്രസവിച്ചിട്ടിട്ടു പോയി...

Saturday, July 17, 2010

കര്‍ക്കിടകം



കര്‍ക്കിടകം ഒന്ന്.
മുക്കുറ്റി പറിച്ച് ചാന്തണിഞ്ഞ പെങ്ങന്മാരെ ഓര്‍ത്തു....കക്കുംകായ ചേര്‍ത്ത് കര്‍ക്കിടക കഞ്ഞി പകര്‍ന്നു തന്ന അമ്മയെ ഓര്‍ത്തു....പറമ്പിലെ മുക്കുറ്റിക്കാടുകളെ ഓര്‍ത്തു...

Monday, July 12, 2010

untitled

Wednesday, February 24, 2010

കടല്‍ത്തീരത്ത്

.


Saturday, February 20, 2010

ചിത്ര പ്രദര്‍ശനം


കേരള ലളിത കലാ അക്കാദമിയുടെ അവാര്‍ഡ് ദാന ചടങ്ങിനോടനുബന്ധിച്ച് 2010 ഫെബ്രുവരി 14 മുതല്‍ എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്ററില്‍ നടത്തിയ സംസ്ഥാന ചിത്ര-ശില്പ പ്രദര്‍ശനത്തില്‍ നിന്ന്. (പ്രദര്‍ശനം ഫെബ്രു. 21 നു സമാപിക്കും)

Thursday, February 18, 2010

Untitled

Sunday, February 14, 2010

പൂ വാലന്റയിൻസ് ഡേ

എല്ലാ പൂവാലന്മാർക്കും പൂവാലികൾക്കും ആഗോള പ്രണയ ദിനത്തിൽ ചെവിയിൽ വെക്കാൻ ഒരു ചുവന്ന ചെമ്പരത്തിപ്പൂ സമ്മാനം

Thursday, January 28, 2010

വിട പറയും മുമ്പേ...



Saturday, January 23, 2010

ഒരു കടലിരമ്പം...

...മുഴുവന്‍ ഉള്ളിലേക്കാവാഹിച്ച്...



Thursday, January 21, 2010

വേരുകള്‍...



...മണ്ണില്‍നിന്നിറങ്ങി വെള്ളത്തെ തൊടുന്ന വേരുകള്‍
(വട്ടക്കോട്ടെയിലെ ഈ ഒറ്റമരം)

Saturday, January 16, 2010

കൊച്ചി


മറൈന്‍ ഡ്രൈവിലെ സായാഹ്നക്കാഴ്ച...

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP