Monday, July 26, 2010
Wednesday, July 21, 2010
മഴയുടെ ബാക്കി...
അണമുറിയാതെ പെയ്തൊരീ മഴ, മണ്ണിനു നീരും പ്രകൃതിക്കു പച്ചയും മനസ്സിനു കുളിര്‍മ്മയും ഉടലിനു തണുപ്പും തന്നു, പോരാതെ, മഴയില്‍ തളിര്‍ത്ത പുല്‍നാമ്പുകള്‍ക്കു മീതെ കുറേ മഴക്കുഞ്ഞുങ്ങളെ പ്രസവിച്ചിട്ടിട്ടു പോയി...
Posted by nandakumar at 11:26 AM 26 comments
Saturday, July 17, 2010
കര്‍ക്കിടകം
കര്‍ക്കിടകം ഒന്ന്.
മുക്കുറ്റി പറിച്ച് ചാന്തണിഞ്ഞ പെങ്ങന്മാരെ ഓര്‍ത്തു....കക്കുംകായ ചേര്‍ത്ത് കര്‍ക്കിടക കഞ്ഞി പകര്‍ന്നു തന്ന അമ്മയെ ഓര്‍ത്തു....പറമ്പിലെ മുക്കുറ്റിക്കാടുകളെ ഓര്‍ത്തു...
Posted by nandakumar at 12:03 PM 28 comments
Labels: ഫോട്ടോ
Monday, July 12, 2010
Subscribe to:
Posts (Atom)