വെറുതെ...വെറുതെ ചില കാഴ്ചകള്‍
തിരയൊഴിയാന്‍ നേരം...പുതിയ ചിത്രം
കടലും കരയും ആകാശവും കട്ടമരവും.. നല്ല കാഴ്ച...തിരയൊഴിഞ്ഞു കടലിലേക്കിറങ്ങുമ്പോ വിഘ്നം വരാണ്ടിരിക്കാന്‍ ഇന്നാ ഒരു തേങ്ങാ...{{{{{{{ഠേ.}}}}}}}}}
തിരയൊഴിയണ്ട...കടാപ്പുറത്ത് തേങ്ങയടിച്ചവനാരെടേ
ഹെന്റമ്മോ.. കിടിലന്‍ പടം...
മനോഹരമായ നീലിമ, കടലിന്റെ, ആകാശത്തിന്റെ.
രണ്ടാമത്തെചിത്രം നന്നായിട്ടുണ്ട്.ആദ്യത്തേത് വലിയ സുഖം ഇല്ല.
പ്രതീക്ഷയുടെ ചിത്രം...
തിരയൊഴിഞ്ഞിട്ടുണ്ടല്ലോ, പിന്നെന്താ കരയിലിങ്ങനെ, പോവാതിരിക്കുന്നെ?
ആ കട്ടമരം എന്തിനാ കടലിലേക്ക് നോക്കിയിരിയ്ക്കുന്നത്? ആള് വരേണ്ടത് ബാംഗ്ലൂരീന്നല്ലേ?
തിരകളെണ്ണാൻ ഇരിക്കുന്നതല്ലേ ആ കട്ടമരങ്ങൾ !
നല്ല ചിത്രങ്ങള്‍ .ഇതു എവിടെയാ സ്ഥലം ???
"അരയനുള്ളില്‍ പറനിറഞ്ഞേ ചാകരക്കോള്...മണലിറമ്പില്‍ ചോടുവക്കണ പൂവണിത്താളം..."രണ്ടാമത്തെ ചിത്രം കൂടുതല്‍ ഇഷ്ടപ്പെട്ടു...
toooo greaat.....
കിടിലന്‍ പടം...!!!!
നല്ല ചിത്രങ്ങള്‍.. ആദ്യചിത്രത്തിലെ ചക്രവാളം നേരെ (ലെവല്‍) ആക്കാമായിരുന്നു എന്നുതോന്നി.
കടലമ്മ പിണങ്ങണ കണ്ടേ..നല്ല ചിത്രം
i wish the snaps were shot straight
Post a Comment
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
17 comments:
തിരയൊഴിയാന്‍ നേരം...
പുതിയ ചിത്രം
കടലും കരയും ആകാശവും കട്ടമരവും.. നല്ല കാഴ്ച...
തിരയൊഴിഞ്ഞു കടലിലേക്കിറങ്ങുമ്പോ വിഘ്നം വരാണ്ടിരിക്കാന്‍ ഇന്നാ ഒരു തേങ്ങാ...
{{{{{{{ഠേ.}}}}}}}}}
തിരയൊഴിയണ്ട...
കടാപ്പുറത്ത് തേങ്ങയടിച്ചവനാരെടേ
ഹെന്റമ്മോ.. കിടിലന്‍ പടം...
മനോഹരമായ നീലിമ, കടലിന്റെ, ആകാശത്തിന്റെ.
രണ്ടാമത്തെചിത്രം നന്നായിട്ടുണ്ട്.
ആദ്യത്തേത് വലിയ സുഖം ഇല്ല.
പ്രതീക്ഷയുടെ ചിത്രം...
തിരയൊഴിഞ്ഞിട്ടുണ്ടല്ലോ, പിന്നെന്താ കരയിലിങ്ങനെ, പോവാതിരിക്കുന്നെ?
ആ കട്ടമരം എന്തിനാ കടലിലേക്ക് നോക്കിയിരിയ്ക്കുന്നത്?
ആള് വരേണ്ടത് ബാംഗ്ലൂരീന്നല്ലേ?
തിരകളെണ്ണാൻ ഇരിക്കുന്നതല്ലേ ആ കട്ടമരങ്ങൾ !
നല്ല ചിത്രങ്ങള്‍ .ഇതു എവിടെയാ സ്ഥലം ???
"അരയനുള്ളില്‍ പറനിറഞ്ഞേ ചാകരക്കോള്...
മണലിറമ്പില്‍ ചോടുവക്കണ പൂവണിത്താളം..."
രണ്ടാമത്തെ ചിത്രം കൂടുതല്‍ ഇഷ്ടപ്പെട്ടു...
toooo greaat.....
കിടിലന്‍ പടം...!!!!
നല്ല ചിത്രങ്ങള്‍.. ആദ്യചിത്രത്തിലെ ചക്രവാളം നേരെ (ലെവല്‍) ആക്കാമായിരുന്നു എന്നുതോന്നി.
കടലമ്മ പിണങ്ങണ കണ്ടേ..
നല്ല ചിത്രം
i wish the snaps were shot straight
Post a Comment