Saturday, December 13, 2008

അവസ്ഥാന്തരങ്ങള്‍



Growing old is mandatory; growing up is optional. -Chili Davis

16 comments:

nandakumar December 13, 2008 at 11:04 AM  

തെരുവില്‍ നിന്ന് ഓറഞ്ച് കൂട്ടം

കുഞ്ഞന്‍ December 13, 2008 at 12:29 PM  

അതില്‍ നിന്നും ഒരെണ്ണം വീണുപോയാല്‍ .... ഒന്നും സംഭവിക്കില്ലാല്ലെ കാരണം തെരുവിലെ കാര്യമല്ലെ..!


ശബരിമല സീസണ്‍ കേരളത്തില്‍ ഓറഞ്ചിന്റെ സീസണും കൂടിയാണ്


കളര്‍ കിടു.

Sandeepkalapurakkal December 13, 2008 at 1:12 PM  

എല്ലാവരും ശ്രദ്ധിക്കുന്ന കാര്യമാണ് ഓറഞ്ചിന്‍റെ അവസ്ഥകള്‍....
അതിനുകാരണം നല്ലത് തിരഞ്ഞെടുക്കുവാന്‍....
അല്ലാതെ എന്തുകൊണ്ട് അങ്ങിനെ എന്നു തിരക്കിനടിമപ്പെട്ട ഇക്കാലത്ത് ചേട്ടന്‍ ചിന്തിച്ചോ.....
അതോ നല്ലതുമാത്രം വാങ്ങി “പോട്ടം“ പിടിച്ച് ഇങ്ങ് പോന്നോ....

Kumar Neelakandan © (Kumar NM) December 13, 2008 at 1:27 PM  

വളെരെ നല്ല ചിത്രം.
പക്ഷെ വാട്ടര്‍ മാര്‍ക്കിന്റെ വലിപ്പം ആസ്വാദനത്തെ കൊല്ലുന്നു.

nandakumar December 13, 2008 at 2:17 PM  

കുമാര്‍ജി, പറഞ്ഞതു ശരിയാണെന്നു തോന്നി. വലിപ്പം കുറച്ചിട്ടുണ്ട് :)

ജിജ സുബ്രഹ്മണ്യൻ December 13, 2008 at 4:43 PM  

കഴിഞ്ഞ ദിവസം തക്കാളി.ഇന്നു ഓറഞ്ച് നാളെ എന്തരോ എന്തോ ?
ഓറഞ്ച് കൊള്ളാം !

ബയാന്‍ December 13, 2008 at 4:46 PM  

വാട്ടര്‍മാര്‍ക്കിന്റെ വലിപ്പം കുറഞ്ഞിട്ടില്ല, അതിനെ ഒരു മൂലയില്‍ വെച്ചാല്‍ പോരെ.

Ranjith chemmad / ചെമ്മാടൻ December 13, 2008 at 7:42 PM  

ഇന്നു ഞാന്‍.......
നാളെ നീ......
അവസ്ഥാന്തരം തന്നെ മാഷേ..
ഒരു ചിത്ര കവിത!!!

un December 14, 2008 at 7:11 AM  

the art of ageing gracefully is a gift of becoming yourself

എം.എസ്. രാജ്‌ | M S Raj December 14, 2008 at 12:52 PM  

ചിത്രത്തിന്റെ അര്‍ഥാന്തരങ്ങളെ പറ്റി ഒന്നും പറയുന്നില്ല. നല്ല കാഴ്ച!! നല്ല ചിത്രം..!!

@സന്ദീപ്, നന്ദേട്ടന്‍ ഓറന്ഞ്ചു വാങ്ങിച്ചെന്ന്!!
ഉവ്വുവ്വ!

കുട്ടു | Kuttu December 14, 2008 at 2:07 PM  

അസ്സലായിട്ടുണ്ട്...
അഭിനന്ദനങ്ങള്‍...

സജീവ് കടവനാട് December 14, 2008 at 5:55 PM  

കിടിലന്‍ ഭാവങ്ങള്‍!

ശ്രീനാഥ്‌ | അഹം December 15, 2008 at 9:42 AM  

WoW!

kidu!

Kichu $ Chinnu | കിച്ചു $ ചിന്നു December 15, 2008 at 4:32 PM  

ഫോട്ടോ ഒറ്റ നോട്ടത്തിലത്ര ഇഷ്‌ടപ്പെട്ടില്ല.. പിന്നെയാണാ തലക്കെട്ട് വായിച്ചത്... തലക്കെട്ട് വായിച്ചു കഴിഞ്ഞ് കണ്ടപ്പോള്‍ ആ ചിത്രം ഒരുപാടിഷ്‌ടായി.... സിമ്പ്ലി സൂപ്പര്‍‌ബ് !

പൈങ്ങോടന്‍ December 16, 2008 at 3:52 PM  

കല്യാണം കഴിഞ്ഞതിനുശേഷമുള്ള അവസ്ഥാന്തരങ്ങള്‍ എന്നാണു ശരിക്കുള്ള ക്യാപ്ഷന്‍
വലതുവശത്തുള്ള ഓറഞ്ചിന്റെ അവസ്ഥയാ ഇപ്പോ :)

ശ്രീ December 16, 2008 at 4:26 PM  

വാട്ടര്‍ മാര്‍ക്കിന്റെ വലുപ്പം കുറച്ചു കൂടി കുറയാമെന്ന് തോന്നുന്നു.

എന്റെ മറ്റു ബ്ലോഗ്

Followers

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP