tag:blogger.com,1999:blog-1546493644601187625.post8922487339651962457..comments2023-05-27T21:22:12.403+05:30Comments on ദൃശ്യപര്‍വ്വം: താനാരോ തന്നാരോ തകnandakumarhttp://www.blogger.com/profile/04182485528953647928noreply@blogger.comBlogger23125tag:blogger.com,1999:blog-1546493644601187625.post-76436139033659598502009-04-02T01:15:00.000+05:302009-04-02T01:15:00.000+05:30കൊള്ളാം ചിത്രങ്ങൾ. അടുത്തു തന്നെയുള്ള ഒരാഘോഷമായിരു...കൊള്ളാം ചിത്രങ്ങൾ. അടുത്തു തന്നെയുള്ള ഒരാഘോഷമായിരുന്നിട്ടും ഇതു വരെ പോയിട്ടില്ല [ഇനിയൊട്ടു പോവുകയുമില്ല എന്നതു വേറേ കാര്യം]Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-36840705487172729072009-04-01T23:54:00.000+05:302009-04-01T23:54:00.000+05:30@ സെറീന, പിന്നെ സമാന്തരനുംപോസ്റ്റു വായിച്ചതില്‍ നന...@ സെറീന, പിന്നെ സമാന്തരനും

പോസ്റ്റു വായിച്ചതില്‍ നന്ദി. അതിനെ ഇവിടെ ഒരു കുറിപ്പായി ചേര്‍ത്തതിലും. ഭരണി എന്നു കേള്‍ക്കുമ്പോള്‍ ഉണരുന്ന ഒരു വികാരത്തിനുമപ്പുറം അതെന്താണ് എന്നു അറിയിക്കാനു കൂടി ആയിരുന്നു ആ പോസ്റ്റിലേക്കുള്ള ലിങ്ക്. ഭരണിയെകുറിച്ചുള്ള ഐതിഹ്യവും പുരാണവും കാലികവുമായ അറിവുകള്‍ ഞാനവിടെ കുറച്ചെങ്കിലും വിവരിച്ചിരുന്നു.

ആ പാരഗ്രാഫ് (വരികള്‍) കവി ഗോപീകൃഷ്ണന്റേതാണ്. അദ്ദേഹത്തിന്റെ ഒരു ലേഖനത്തില്‍ നിന്നു അനുവാദത്തോടെ ചേര്‍ത്തിയത്. (അതിന്റെ ക്രെഡിറ്റ് അവിടെ കൊടൂത്തിട്ടുണ്ട്) ഗോപീകൃഷ്ണന് കൊടുങ്ങല്ലൂരിനടൂത്തുള്ള ഒരാളെന്ന് അറിയുമെന്ന് കരുതുന്നു.nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-20600979056349569732009-04-01T13:58:00.000+05:302009-04-01T13:58:00.000+05:30സമാന്താരന്‍,അത് ഞാന്‍ എഴുതിയതല്ല..നന്ദന്റെ തന്നെ ഭ...സമാന്താരന്‍,
അത് ഞാന്‍ എഴുതിയതല്ല..
നന്ദന്റെ തന്നെ ഭരണി കുറിപ്പിലുള്ള വരികളാണ്..
ഈ ഉത്സവത്തെ കുറിച്ചുള്ള ഏറ്റവും ഹൃദ്യമായ
വരികളായത് കൊണ്ട് ഞാനത് ഇവിടെ പകര്‍ത്തി എന്നേയുള്ളു,
കുറിപ്പ് വായിക്കാതെ വിട്ടുപോകുന്നവരെയും കൂടി ഉദ്ദേശിച്ചു.
- സെറീനസെറീനhttps://www.blogger.com/profile/02349837495163119011noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-40654987635662433972009-04-01T11:48:00.000+05:302009-04-01T11:48:00.000+05:30കൊടുങ്ങല്ലൂര്‍ ഭരണിയെകുറിച്ച് പറഞ്ഞു കേട്ടവര്‍ക്കെ...കൊടുങ്ങല്ലൂര്‍ ഭരണിയെകുറിച്ച് പറഞ്ഞു കേട്ടവര്‍ക്കെല്ലാം തെറിപ്പാട്ട് മാത്രമാണ് മനസ്സിലുള്ളത്. ഒരിക്കല്‍ നേരിട്ട് കണ്ടാല്‍ അനുഭവമാകാവുന്നതെന്തെന്ന് സെറീന എഴുതീട്ടുണ്ട്. ഒരോ കോമരവും പ്രതികാരോര്ജ്ജമുള്ള ജീവിതഗന്ധിയായ ചില നിമിഷങ്ങളുടെ ഭാവപ്പകര്‍ച്ചകളാണ് .
ഇത്തവണ മനസ്സിലേറ്റവും ഉടക്കിയത് ചെറുപ്പക്കാരികളുറയുന്നതായിരുന്നു.കുറച്ച് നേരം കണ്ണകിയേയും നമ്മുടെ പെണ്ണുങ്ങളേയും കുറിച്ചോര്‍ത്തു.
ജീവിതാന്ത്യം വരെ ഉറയുന്ന മനസ്സിനുടമകളായ അവരെ എവിടെ എങ്ങനെ എഴുതിച്ചേര്ത്താലാണ് തീരുക ?
വാളാലാഞ്ഞു വെട്ടി ചോര പ്പാടില്‍ മഞ്ഞളമര്ത്തി..
തെറിപ്പാട്ടിലെ നൈമിഷിക സുഖത്തേക്കാള്‍ നമുക്കവരെയോര്ക്കാം..സമാന്തരന്‍https://www.blogger.com/profile/13068241265268191521noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-13672453431101152022009-04-01T07:46:00.000+05:302009-04-01T07:46:00.000+05:30ഭക്തിയുടെ രൌദ്രത,,,,,,,,,,,ഭക്തിയുടെ രൌദ്രത,,,,,,,,,,,മാഹിഷ്മതിhttps://www.blogger.com/profile/06842922110193969652noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-71019789419066604052009-04-01T00:25:00.000+05:302009-04-01T00:25:00.000+05:30'കൊടുങ്ങല്ലൂര്‍ ഭരണി ഒരു പ്രാവശ്യം കണ്ടവര്ക്കറിയാ...'കൊടുങ്ങല്ലൂര്‍ ഭരണി ഒരു പ്രാവശ്യം കണ്ടവര്‍ക്കറിയാം, ഉത്സവം നമ്മുടെ കണ്മുമ്പില് തുറന്നിടുന്നതെന്തെന്ന്. സാധാരണ ജീവിതസാഹചര്യങ്ങളില്‍ ഒരു പുല്‍പ്പായ നിവര്‍ത്തിയിടാന്‍പോലും ശേഷിയില്ലാത്ത വൃദ്ധര്‍ അന്ന് ചെമ്പട്ടുടുത്ത് ഉറഞ്ഞുതുള്ളി നെറുകവെട്ടിപ്പൊളിച്ച് ചോരയൊലിപ്പിച്ച് കാഴ്ച്ചയുടെ ചലിക്കുന്ന ഗോപുരങ്ങളായി നമുക്ക് മുന്നില്‍ നിറയും.ദൈവത്തിന്റെ ശക്തിയല്ല അത്. കലയുടെ ശക്തിയാണ്. ഗോത്രകലയുടെ ശക്തി. അത് സങ്കടവും നിരാശയും നിറഞ്ഞ ഉടലില്‍നിന്ന്,ഉയിരില്‍ നിന്ന് പ്രാചീനമായ ഒരു ഗോത്രജീവിതശക്തിയെ പുറത്തു ചാടിക്കുന്നു.ആഴത്തിലെ ഭൂതകാലത്തെ, ഒരു പ്രാചീനഗോത്രസമത്വത്തെ പില്ക്കാലത്തുണ്ടായ വിലക്കുകളില്‍നിന്ന് പുറത്തെത്തിക്കുകയാണവര്‍. ജീവിതസാഹചര്യങ്ങള്‍ ഉണ്ടാക്കിവെച്ച എല്ലാ തടവറകളില്‍ നിന്നും മനുഷ്യന് അവന്റെ/അവളുടെ സ്വേച്ഛയിലെത്തുന്നു.' **

ഭക്തിയുടെ ഒരിക്കലും മനസ്സിലാകാതിരുന്ന ആ ഭാവത്തെ
ഇത്ര നന്നായി പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട് നന്ദന്.
ആല്‍മര കൊമ്പുകള്‍ കൊടിമരമാകുന്നു എന്നതും എനിക്കിഷ്ടപെട്ടു.
ചിത്രങ്ങള്‍ പതിവ് പോലെ മനോഹരം.സെറീനhttps://www.blogger.com/profile/02349837495163119011noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-1810527561598844902009-03-31T20:38:00.000+05:302009-03-31T20:38:00.000+05:30കൊടുങ്ങല്ലൂരമ്മേടെ ഭരണിക്ക് പോകുമ്പോള്‍,പാടണം പാട്...കൊടുങ്ങല്ലൂരമ്മേടെ ഭരണിക്ക് പോകുമ്പോള്‍,
പാടണം പാട്ടുകള്‍ ഭക്തിയോടെ.......
താനാരോ...തന്നാരോ തന,
താനാരോ...തന്നാരോ......

ഒരുപാട് miss ചെയ്യുന്നു.....Sandeepkalapurakkalhttps://www.blogger.com/profile/00548285680745970637noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-35072984507406555322009-03-31T13:07:00.000+05:302009-03-31T13:07:00.000+05:30വരികള്‍ക്കാണോ ചിത്രങ്ങള്‍ക്കാണോ മിഴിവ് കുടുതല്‍....വരികള്‍ക്കാണോ ചിത്രങ്ങള്‍ക്കാണോ മിഴിവ് കുടുതല്‍....രണ്ടും നന്നായിരിക്കുന്നു.
(പഴയ പോസ്റ്റും വായിച്ചു) - വിവരണത്തിനും ചിത്രങ്ങള്‍ക്കും നന്ദി.BS Madaihttps://www.blogger.com/profile/17452689373546558026noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-33333851139230981642009-03-31T12:53:00.000+05:302009-03-31T12:53:00.000+05:30കൊടുങ്ങല്ലൂർ ഭരണിക്കു ഞങ്ങളു പോയപ്പം കൊടകര നിന്നൊര...കൊടുങ്ങല്ലൂർ ഭരണിക്കു ഞങ്ങളു പോയപ്പം കൊടകര നിന്നൊരു കോളു കിട്ടി
താനാരോ തന്നാരോ തക താനാരോ തന്നാരോ

ആ ചുമന്ന നിറം കാണുമ്പോൾ പേടിയാകുന്നു !!ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-39720599214735135452009-03-31T11:22:00.000+05:302009-03-31T11:22:00.000+05:30Very Nice !! ഈ വർഷം ഭരണിക്ക് പോകാതെ ഇവിടെത്തന്നെ ക...Very Nice !! ഈ വർഷം ഭരണിക്ക് പോകാതെ ഇവിടെത്തന്നെ കൂടിയോ ?... എങ്ങനെ പോകാതിരിക്കാൻ പറ്റുന്നു നന്ദേട്ടാ ?ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-80625901649615022802009-03-31T09:17:00.000+05:302009-03-31T09:17:00.000+05:30"താനാരോ തന്നാരോ തക താനാരോ തന്നാരോ കൊടുങ്ങല്ലൂര്‍ ഭ..."താനാരോ തന്നാരോ തക താനാരോ തന്നാരോ
കൊടുങ്ങല്ലൂര്‍ ഭരണി കാണുന്ന സുഖം ..
പടങ്ങലോരോന്നും കണ്ടപ്പോളുണ്ടായി..
കൊടുങ്ങല്ലൂര്‍ പാട്ടുകള്‍ പാടുവാന്‍.. ഈ
എളിയവന്റെ നാക്ക് വഴങ്ങുകില്ല.. "കൂട്ടുകാരന് | Friendhttps://www.blogger.com/profile/11119007649694757702noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-30328689634863154602009-03-31T05:09:00.000+05:302009-03-31T05:09:00.000+05:30ഇന്നും വല്യ പിടിയില്ലാത്ത സംഭവമാണിത്!!ഒന്നു പോകണം....ഇന്നും വല്യ പിടിയില്ലാത്ത സംഭവമാണിത്!!

ഒന്നു പോകണം...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-56824170211100484902009-03-30T20:21:00.000+05:302009-03-30T20:21:00.000+05:30രൌദ്രതയുടെ മൂര്‍ത്ത ഭാവങ്ങള്‍!!!നന്നായിരിക്കുന്നു....രൌദ്രതയുടെ മൂര്‍ത്ത ഭാവങ്ങള്‍!!!
നന്നായിരിക്കുന്നു.|santhosh|സന്തോഷ്|https://www.blogger.com/profile/06123838787552035669noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-42769342825614803682009-03-30T19:38:00.000+05:302009-03-30T19:38:00.000+05:30ഇക്കൊല്ലം ഞാനും കൊടുങ്ങള്ളൂരമ്മയ്ക്ക്................ഇക്കൊല്ലം ഞാനും കൊടുങ്ങള്ളൂരമ്മയ്ക്ക്..............Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-59360963497291655422009-03-30T18:27:00.000+05:302009-03-30T18:27:00.000+05:30നല്ല തെളിമയുള്ള ചിത്രങ്ങളും വിവരണവും..!നല്ല തെളിമയുള്ള ചിത്രങ്ങളും വിവരണവും..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-54744922536714067842009-03-30T17:33:00.000+05:302009-03-30T17:33:00.000+05:30താനാരോ തന്നാരോ തക.....:)താനാരോ തന്നാരോ തക.....:)പി.സി. പ്രദീപ്https://www.blogger.com/profile/12751830877219100752noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-58793686538785072582009-03-30T16:33:00.000+05:302009-03-30T16:33:00.000+05:30HAA . just beautiful. liked it.ansHAA . just beautiful. liked it.

ansAnonymousnoreply@blogger.comtag:blogger.com,1999:blog-1546493644601187625.post-72639506525362042102009-03-30T16:16:00.000+05:302009-03-30T16:16:00.000+05:30ഇന്നലെ ഭരണിയ്ക്ക് പോയ സുഹൃത്ത് ഭരണിപ്പാട്ട് കേള്...ഇന്നലെ ഭരണിയ്ക്ക് പോയ സുഹൃത്ത് ഭരണിപ്പാട്ട് കേള്‍ക്കാന്‍ പറ്റീല്ല എന്ന് സങ്കടം പറഞ്ഞപ്പോ ഞാന്‍ ആദ്യമൊന്നമ്പരന്നെങ്കിലും പിന്നെ പാട്ടാശാന് ബാംഗ്ലൂരിലാണെന്ന കാര്യം പറഞ്ഞ് അവനെ സമാധാനിപ്പിച്ചു.തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-85580116976622042102009-03-30T15:54:00.000+05:302009-03-30T15:54:00.000+05:30അപ്പോ ഇക്കൊല്ലം ഭരണിക്കു പോകാന്‍ പറ്റിയില്ല. അല്ലേ...അപ്പോ ഇക്കൊല്ലം ഭരണിക്കു പോകാന്‍ പറ്റിയില്ല. അല്ലേ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-6034828184597631502009-03-30T15:39:00.000+05:302009-03-30T15:39:00.000+05:30ഉത്സവലഹരി പകരുന്ന ചിത്രങ്ങള്‍, നന്ദേട്ടാ...ഉത്സവലഹരി പകരുന്ന ചിത്രങ്ങള്‍, നന്ദേട്ടാ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-44959856249997334792009-03-30T15:38:00.000+05:302009-03-30T15:38:00.000+05:30തകര്‍ത്തു.. തക തോം.. !!തകര്‍ത്തു.. തക തോം.. !!പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-48182059858820477772009-03-30T15:31:00.000+05:302009-03-30T15:31:00.000+05:30താനാരോ തന്നാരോ!!വാള്‍ത്തലപ്പുകളില്‍ ചെഞ്ചോര പൂക്കു...താനാരോ തന്നാരോ!!

വാള്‍ത്തലപ്പുകളില്‍ ചെഞ്ചോര പൂക്കുന്ന മീനത്തിലെ കൊടുങ്ങല്ലൂര്‍ ഭരണി.(ഈ വര്‍ഷത്തെ ഭരണി ഇന്നലെ-ഞായര്‍-ആയിരുന്നു)

(കഴിഞ്ഞ വര്‍ഷത്തെ ചിത്രങ്ങള്‍ തന്നെയാണ്; എന്റെ ശേഖരത്തില്‍ നിന്നും)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-1546493644601187625.post-10326924948428502842009-03-30T15:30:00.000+05:302009-03-30T15:30:00.000+05:30പടങ്ങള്‍ കൊള്ളാം. കൂട്ടിനു പാട്ടുകള്‍ ഉണ്ടെങ്കില്‍...പടങ്ങള്‍ കൊള്ളാം. കൂട്ടിനു പാട്ടുകള്‍ ഉണ്ടെങ്കില്‍ കെങ്കേമം ആയേനെ. സാരമില്ല പടം കാണുന്നവര്‍ കാണുമ്പോള്‍ ഭരണി പാട്ട് പാടിക്കൊള്ളുംAnonymoushttps://www.blogger.com/profile/11628229637230101368noreply@blogger.com